ഇന്ദുലേഖ കണ്‍തുറന്നു ...
ചിത്രം | ഒരു വടക്കന്‍ വീരഗാഥ (1989) |
ചലച്ചിത്ര സംവിധാനം | ഹരിഹരന് |
ഗാനരചന | കൈതപ്രം |
സംഗീതം | ബോംബെ രവി |
ആലാപനം | കെ ജെ യേശുദാസ് |
വരികള്‍
Lyrics submitted by: Ralaraj Added by manoj alex on July 2, 2008�Indhu lekha kanthurannu-Innu ravum sandramayi Indhu lekha kanthurannu-Innu ravum sandramayi Indra jalam melle unarthi-Manmadhante theriletti Indra jalam melle unarthi-Manmadhante theriletti Indhu lekha kanthurannu-Innu ravum sandramayi Evidae swarga kanyakal-Evidae swarna chamarangal Evidae swarga kanyakal-Evidae swarna chamarangal Ayiram jwaalaa mughangalaay-Dhyana munarum thudi muzhangi Indhu lekha kanthurannu-Innu ravum sandramayi arudae maya mohamaayi-arudae raga bhavamayi arudae maya mohamaayi-arudae raga bhavamayi aayiram varnna rajikalil-aathira rajani aninjorungi Indhu lekha kanthurannu-Innu ravum sandramayi Indra jalam melle unarthi-Manmadhante theriletti Indhu lekha kanthurannu-Innu ravum sandramayi ---------------------------------- Added by devi pillai on July 13, 2008 ഇന്ദുലേഖ കണ്‍ തുറന്നു ഇന്നുരാവും സാന്ദ്രമായ് ഇന്ദ്രജാലം മെല്ലെയുണര്‍ത്തി മന്മഥന്റെ തേരിലേറി ഇന്ദുലേഖ കണ്‍ തുറന്നു ഇന്നുരാവും സാന്ദ്രമായ് എവിടെ സ്വര്‍ഗ്ഗ കന്യകള്‍ എവിടെ സ്വര്‍ണ്ണചാമരങ്ങള്‍ ആയിരം ജ്വാലാമുഖങ്ങളായ് ധ്യാനമുണര്‍ത്തും തുടിമുഴങ്ങി ഇന്ദുലേഖ കണ്‍തുറന്നു.... ആരുടെമായാ മോഹമായ് ആരുറ്റെ രാഗ ഭാവമായ് ആയിരം വര്‍ണ്ണരാജികളില്‍ ആതിരരജനി അണിഞ്ഞൊരുങ്ങി ഇന്ദുലേഖ കണ്‍തുറന്നു.... | വരികള്‍ ചേര്‍ത്തത്: Ralaraj ഇന്ദുലേഖ കണ്‍ തുറന്നു ഇന്നുരാവും സാന്ദ്രമായ് ഇന്ദുലേഖ കണ്‍ തുറന്നു ഇന്നുരാവും സാന്ദ്രമായ് ഇന്ദ്രജാലം മെല്ലെയുണര്‍ത്തി മന്മഥന്റെ തേരിലേറ്റി ഇന്ദ്രജാലം മെല്ലെയുണര്‍ത്തി മന്മഥന്റെ തേരിലേറ്റി ഇന്ദുലേഖ കണ്‍ തുറന്നു ഇന്നുരാവും സാന്ദ്രമായ് ... എവിടെ സ്വര്‍ഗ്ഗ കന്യകള്‍ എവിടെ സ്വര്‍ണ്ണചാമരങ്ങള്‍ എവിടെ സ്വര്‍ഗ്ഗ കന്യകള്‍ എവിടെ സ്വര്‍ണ്ണചാമരങ്ങള്‍ ആയിരം ജ്വാലാമുഖങ്ങളായ് ധ്യാനമുണരും തുടിമുഴങ്ങി (ഇന്ദുലേഖ ....) ആരുടെമായാ മോഹമായ് ആരുടെ രാഗ ഭാവമായ് ആരുടെമായാ മോഹമായ് ആരുടെ രാഗ ഭാവമായ് ആയിരം വര്‍ണ്ണരാജികളില്‍ ആതിരരജനി അണിഞ്ഞൊരുങ്ങി (ഇന്ദുലേഖ ...) |
ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍
- ചന്ദനലേപ സുഗന്ധം
- ആലാപനം : കെ ജെ യേശുദാസ് | രചന : കെ ജയകുമാര്‍ | സംഗീതം : ബോംബെ രവി
- കളരിവിളക്കു തെളിഞ്ഞതാണോ
- ആലാപനം : കെ എസ് ചിത്ര | രചന : കെ ജയകുമാര്‍ | സംഗീതം : ബോംബെ രവി
- ഉണ്ണിഗണപതി തമ്പുരാനേ
- ആലാപനം : കെ എസ് ചിത്ര, ആശാലത | രചന : കൈതപ്രം | സംഗീതം : ബോംബെ രവി
- എന്തിനവിടം
- ആലാപനം : കെ ജെ യേശുദാസ് | രചന : | സംഗീതം : ബോംബെ രവി