എന്തിനവിടം ...
ചിത്രം | ഒരു വടക്കന്‍ വീരഗാഥ (1989) |
ചലച്ചിത്ര സംവിധാനം | ഹരിഹരന് |
ഗാനരചന | |
സംഗീതം | ബോംബെ രവി |
ആലാപനം | കെ ജെ യേശുദാസ് |
വരികള്‍
Added by vikasvenattu@gmail.com on January 23, 2010 എന്തിനവിടം പറയുന്നച്ഛാ അരിങ്ങോടര്‍ നീട്ടിയ നീട്ടെനിക്ക് എള്ളോളം തന്നെ മുറിഞ്ഞതുള്ളൂ മച്ചുനിയന്‍ ചന്തു ചതിച്ചതാണേ അങ്കം പിടിച്ച തളര്‍ച്ചയോടെ ചന്തൂന്‌റെ മടിയില്‍ തലയും വച്ച് ആലസ്യത്തോടെ ഞാന്‍ കണ്ണടച്ച് ആ തക്കം കണ്ടവന്‍ ചന്ത്വല്ലാണേ കുത്തുവിളക്കിന്റെ തണ്ടെടുത്ത് കച്ചാതിറുപ്പിലും നീട്ടി ചന്തു ഞെട്ടിയുണര്‍ന്നങ്ങ് നോക്കും നേരം അരിങ്ങോടര്‍ക്കൂട്ടത്തില്‍ ചാടി ചന്തു ചന്തു ചതിച്ച ചതിയാണച്ഛാ ചന്തു ചതിച്ച ചതിയാണാര്‍ച്ചേ ചന്തു ചതിച്ച ചതിയാണച്ഛാ ചന്തു ചതിച്ച ചതിയാണാര്‍ച്ചേ ---------------------------------- Added by Susie on February 5, 2010 enthinavidam parayunnachaa aringodar neettiya neettenikku ellolam thanne murinjathullu machuniyanchanthu chathichathaane ankam pidicha thalarchayode chanthoonte madiyil thalayum vechu aalasyathode njaan kannadachu aa thakkam kandavan chanduvallaane kuthuvilakkinte thandeduthu kachathiruppilum neetti chanthu njettiyunarnnangu nokkum neram aringodarkoottathil chaadi chanthu chanthu chathicha chathiyaanachaa chanthu chathicha chathiyaanaarche chanthu chathicha chathiyaanachaa chanthu chathicha chathiyaanaarche.. |
ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍
- ചന്ദനലേപ സുഗന്ധം
- ആലാപനം : കെ ജെ യേശുദാസ് | രചന : കെ ജയകുമാര്‍ | സംഗീതം : ബോംബെ രവി
- കളരിവിളക്കു തെളിഞ്ഞതാണോ
- ആലാപനം : കെ എസ് ചിത്ര | രചന : കെ ജയകുമാര്‍ | സംഗീതം : ബോംബെ രവി
- ഇന്ദുലേഖ കണ്‍തുറന്നു
- ആലാപനം : കെ ജെ യേശുദാസ് | രചന : കൈതപ്രം | സംഗീതം : ബോംബെ രവി
- ഉണ്ണിഗണപതി തമ്പുരാനേ
- ആലാപനം : കെ എസ് ചിത്ര, ആശാലത | രചന : കൈതപ്രം | സംഗീതം : ബോംബെ രവി