Sharathkaalasandhyakal Virunnuvanu ...
Movie | Aazhikkoru Muthu (1989) |
Movie Director | Shophy |
Lyrics | Chunakkara Ramankutty |
Music | MG Radhakrishnan |
Singers | KJ Yesudas |
Lyrics
Added by Kalyani on January 5, 2011 ശരത്ക്കാലസന്ധ്യകള്‍ വിരുന്നു വന്നൂ ശരത്ക്കാലസന്ധ്യകള്‍ വിരുന്നു വന്നൂ ശരറാന്തല്‍ വിളക്കിലെ തിരി തെളിഞ്ഞൂ ശരത്ക്കാലസന്ധ്യകള്‍ വിരുന്നു വന്നൂ ശരറാന്തല്‍ വിളക്കിലെ തിരി തെളിഞ്ഞൂ ശരപ്പൊളി മാലചാര്‍ത്തി ചിരിച്ചു മുന്നില്‍ നില്ക്കും ശരപ്പൊളി മാലചാര്‍ത്തി ചിരിച്ചു മുന്നില്‍ നില്ക്കും ശശിലേഖ പോലെ നീ...തമ്പുരാട്ടീ... സഖീ.....നീ..... ശരത്ക്കാലസന്ധ്യകള്‍ വിരുന്നു വന്നൂ...... ആ ...ആ ...ആ .... കാമുകഹൃദയത്തില്‍ കനകാഭിലാഷത്തിന്‍ കതിർമണി വാരിചൊരിഞ്ഞവൾ നീ.... കാമുകഹൃദയത്തില്‍ കനകാഭിലാഷത്തിന്‍ കതിർമണി വാരി ചൊരിഞ്ഞവൾ നീ.... ഇന്നെന്റെ ജീവിതവീഥിയില്‍ നീയൊരു പൊന്കതിരായൊളിവീശി നില്പൂ... സഖീ.....നീ..... ശരത്ക്കാലസന്ധ്യകള്‍ വിരുന്നു വന്നൂ..... ആതിരരാത്രിയില്‍ ഹൃദയാനുരാഗത്തിന്‍ മധുര വികാരം പകര്‍ന്നവള്‍ നീ.... ആതിരരാത്രിയില്‍ ഹൃദയാനുരാഗത്തിന്‍ മധുര വികാരം പകര്‍ന്നവള്‍ നീ.... ഇന്നോളം കാണാത്ത മോഹത്തിന് തേന്മലര് എന്‍കരള്‍ നീ ചിരി തൂകി നല്കി സഖീ.....നീ..... (ശരത്ക്കാലസന്ധ്യകള്‍...) ---------------------------------- Added by Kalyani on January 5, 2011 Sharathkkaala sandhyakal virunnu vannuu sharathkkaala sandhyakal virunnu vannuu shararaanthal vilakkile thiri thelinjuu sharathkkaala sandhyakal virunnu vannuu shararaanthal vilakkile thiri thelinjuu sharappoli maala chaarthi chirichu munnil nilkkum sharappoli maala chaarthi chirichu munnil nilkkum shashilekhapole nee...thampuraattee... sakhee.....nee..... sharathkkaala sandhyakal virunnu vannuu.. aa...aa...aa.... kaamuka hridayathil kanakaabhilaashathin kathirmani vaari chorinjaval nee.... kaamuka hridayathil kanakaabhilaashathin kathirmani vaari chorinjaval nee.... innente jeevitha veedhiyil neeyoru ponkathiraayoli veeshi nilppuu... sakhee...nee... sharathkkaala sandhyakal virunnu vannuu.. aathira raathriyil hridayaanuraagathin madhura vikaaram pakarnnaval nee... aathira raathriyil hridayaanuraagathin madhura vikaaram pakarnnaval nee... innolam kaanaatha mohathin then malar en karal nee chiri thooki nalki... sakhee...nee... (sharathkkaala sandhyakal...) |
Other Songs in this movie
- Ekaanthathaye pulki
- Singer : S Janaki | Lyrics : Chunakkara Ramankutty | Music : MG Radhakrishnan
- Rathipathiyaay
- Singer : S Janaki, MG Sreekumar | Lyrics : Chunakkara Ramankutty | Music : MG Radhakrishnan
- Love For Sale
- Singer : KS Chithra, Chorus | Lyrics : Chunakkara Ramankutty | Music : MG Radhakrishnan
- Ee Vishwasnehathin
- Singer : KS Chithra, Chorus | Lyrics : Chunakkara Ramankutty | Music : MG Radhakrishnan