Manjin vilolamaam [F] ...
Movie | Utharam (1989) |
Movie Director | Pavithran |
Lyrics | ONV Kurup |
Music | Vidyadharan Master |
Singers | Arundhathi |
Lyrics
Lyrics submitted by: Sreedevi Pillai Manjin vilolamaam yavanikakkullil Oru manja kili thooval pole Ormayil oadiyethum etho susmitham pole Omana thinkal kala mayangi nilkke (manjin) Njettatu veezhum dinaantha pushpangal than Thapthaashru pole nilaavudhikke Kandu maranja kinaavukalo Nishaa gandhikalaay vidarnnu nilkke (manjin) Ithiri poovum kurunnu karangalil Thrithaalamenthi padikkal nilkke Janmaanthara sneha bandangale kuri- chenthino njanuminnorthu poy Naam ennini kaanumennorthu poyi | വരികള്‍ ചേര്‍ത്തത്: ശ്രീദേവി പിള്ള മഞ്ഞിന്‍ വിലോലമാം യവനികയ്‌ക്കുള്ളിലൊരു മഞ്ഞക്കിളിത്തൂവല്‍പോലെ ഓര്‍മ്മയിലോടിയെത്തും ഏതോ സുസ്‌മിതം പോലെ ഓമനത്തിങ്കള്‍ക്കല മയങ്ങിനില്‍ക്കേ (മഞ്ഞിന്‍...) ഞെട്ടറ്റുവീഴും ദിനാന്തപുഷ്പങ്ങള്‍തന്‍ തപ്‌താശ്രുപോലെ നിലാവുദിയ്‌ക്കേ കണ്ടു മറഞ്ഞ കിനാവുകളോ നിശാഗന്ധികളായി വിടര്‍ന്നു നില്‍ക്കേ (മഞ്ഞിന്‍...) ഇത്തിരിപ്പൂവും കുരുന്നു കരങ്ങളില്‍ തൃത്താലമേന്തി പടിയ്‌ക്കല്‍ നില്‍ക്കേ ജന്മാന്തരസ്‌നേഹബന്ധങ്ങളേക്കുറി- ച്ചെന്തിനോ ഞാനുമിന്നോര്‍ത്തു പോയി നാം എന്നിനിക്കാണുമെന്നോര്‍ത്തുപോയി (മഞ്ഞിന്‍...) |
Other Songs in this movie
- Manjin vilolamaam [M]
- Singer : G Venugopal | Lyrics : ONV Kurup | Music : Vidyadharan Master
- Ninnilasooyayaarnnu
- Singer : Arundhathi | Lyrics : ONV Kurup | Music : Vidyadharan Master
- Swaramidarathe
- Singer : G Venugopal, Arundhathi | Lyrics : ONV Kurup | Music : Vidyadharan Master
- Aalthirakkilum
- Singer : Arundhathi | Lyrics : ONV Kurup | Music : Vidyadharan Master
- Snehikkunnu Njaan
- Singer : Arundhathi | Lyrics : ONV Kurup | Music : Vidyadharan Master
- Tibetan Folk Song
- Singer : Tibetan Group | Lyrics : Tibetan Group | Music : Tibetan Group