മേഘങ്ങള്‍ തേന്‍കുടങ്ങള്‍ ...
ചിത്രം | ഞങ്ങളുടെ കൊച്ചുഡോക്ടര്‍ (1989) |
ചലച്ചിത്ര സംവിധാനം | ബാലചന്ദ്രമേനോന് |
ഗാനരചന | എസ് രമേശന് നായര്‍ |
സംഗീതം | ദര്ശന് രാമന് |
ആലാപനം | കെ ജെ യേശുദാസ്, ആലീസ് ഉണ്ണികൃഷ്ണൻ |
വരികള്‍
Added by ജിജാ സുബ്രഹ്മണ്യൻ on June 30, 2010 മേഘങ്ങൾ തേൻ കുടങ്ങൾ മോഹങ്ങൾ പൂവനങ്ങൾ പൂവിളികൾ കിളിമൊഴികൾ കാലങ്ങൾ ഇന്നും നീന്തും പാല്‍പ്പുഴകൾ (മേഘങ്ങൾ...) ഓടക്കുഴലിലും നാടൻ ശീലിലും ഓരോ പൂവിലും ഓണനിലാവിലും (2) ഞാനിന്നും തേടുന്നു പുതിയൊരു താളം കിങ്ങിണി കെട്ടിയ മുല്ലയെ തേന്മാവു പുൽകിത്തളർത്തിയൊരുത്സവ രാത്രിയിൽ നിഴലായ് അരികിൽ കാതോർത്തു ഞാൻ (മേഘങ്ങൾ...) കാറ്റും തിരകളും കടലും തീരവും കഥകൾ നെയ്യുമെൻ കനവും സന്ധ്യയും (2) ഒന്നായ് തീരുന്നു ഓർമ്മയിലെന്നും വെണ്മ തൻ ചിപ്പിയിൽ മിന്നിയതെന്നുടെ ജന്മം കടം തന്ന മുത്തായിരുന്നുവോ ഇനിയും വരുമോ തങ്ങളിലറിയാൻ (മേഘങ്ങൾ...) ---------------------------------- Added by devi pillai on December 10, 2010 meghangal then kudangal mohangal poovanangal poovilikal kilimozhikal kaalangal innum neenthum paalppuzhakal odakkuzhalilum naadan sheelilum oro poovilum onanilaavilum njaninnum thedunnu puthiyoru thaalam kingini kettiya mullaye thenmaavu pulkithalarthiyorulsava raathriyil nizhalaay arikil kaathorthu njan kaattum thirakalum kadalum theeravum kadhakal neyyumen kanavum sandhyayum onnaay theerunnu ormayilennum venma than chippiyil minniyathennude janmam kadam thanna muthaayirunnuvo iniyum varumo thangalilariyaan |
ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍
- വാർതിങ്കൾ പാൽക്കുടമേന്തും
- ആലാപനം : കെ എസ് ചിത്ര | രചന : എസ് രമേശന് നായര്‍ | സംഗീതം : ദര്ശന് രാമന്
- കാറ്റിനും താളം
- ആലാപനം : ശ്രീവിദ്യ, ബാലചന്ദ്രമേനോന് | രചന : എസ് രമേശന് നായര്‍ | സംഗീതം : ദര്ശന് രാമന്
- മേഘങ്ങള്‍
- ആലാപനം : എസ് ജാനകി, ആലീസ് ഉണ്ണികൃഷ്ണൻ | രചന : എസ് രമേശന് നായര്‍ | സംഗീതം : ദര്ശന് രാമന്
- ഉത്രാടക്കാറ്റിന്റെ
- ആലാപനം : എം ജി രാധാകൃഷ്ണന്, ആലീസ് ഉണ്ണികൃഷ്ണൻ | രചന : എസ് രമേശന് നായര്‍ | സംഗീതം : ദര്ശന് രാമന്