View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

വെണ്‍ തൂവല്‍ പക്ഷി ...

ചിത്രംനാടുവാഴികള്‍ (1989)
ചലച്ചിത്ര സംവിധാനംജോഷി
ഗാനരചനഷിബു ചക്രവര്‍ത്തി
സംഗീതംശ്യാം
ആലാപനംദിനേശ്

വരികള്‍

Added by shine_s2000@yahoo.com on January 26, 2009
venthooval pakshi mangalasamsakal
venthooval pakshi mangalasamsakal
dooreyetho poovaniyil
kooduthedum en kilikku
en snehathin aasamsakal
venthooval pakshi mangalasamsakal

----------------------------------

Added by devi pillai on March 10, 2009
വെണ്‍ തൂവല്‍പ്പക്ഷീ മംഗളാശംസകള്‍
വെണ്‍ തൂവല്‍പ്പക്ഷീ മംഗളാശംസകള്‍

ദൂരെയേതോ പൂവനിയില്‍
കൂടുതേടും എന്‍ കിളിയ്ക്ക്
എന്‍ സ്നേഹത്തിന്‍ ആശംസകള്‍
വെണ്‍ തൂവല്‍പ്പക്ഷീ മംഗളാശംസകള്‍
വെണ്‍ തൂവല്‍പ്പക്ഷീ മംഗളാശംസകള്‍


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

രാവില്‍ പൂന്തേന്‍
ആലാപനം : ഉണ്ണി മേനോന്‍, ദിനേശ്   |   രചന : ഷിബു ചക്രവര്‍ത്തി   |   സംഗീതം : ശ്യാം
ഓ നദിയോരത്തില്
ആലാപനം : ദിനേശ്, കൃഷ്ണചന്ദ്രന്‍   |   രചന : ഷിബു ചക്രവര്‍ത്തി   |   സംഗീതം : ശ്യാം