

Puzhayorathil ...
Movie | Adharvam (1989) |
Movie Director | Dennis Joseph |
Lyrics | ONV Kurup |
Music | Ilayaraja |
Singers | KS Chithra |
Lyrics
Lyrics submitted by: Jacob John puzhayorathil poothoni etheelaa (2) mandaaram pookkum marutheerathaano punnaakam pookkum puzhayorathaano aaranum kando doore en poothoni puzhayorathil poothoni etheelaa (2) thonikkaar paadum eenangal maanju kaathorthu theerathaaro thengunnu (thonikkaar...) maanikya naagam vaazhum kadavil maarivillodam neenthum puzhayil aaraaro kandennothi naadodi kiliyo (puzhayorathil...) Aa.... maarikkaar vannu maarathu chaayum thoominnal penkodiyaale konde poy (maarikkaar...) thaazhunna sandhye ninne thazhuki thaalolam aatti paadum puzhayil aaraaren thoni mukki pookkal ozhukkunnu (puzhayorathil...) | വരികള്‍ ചേര്‍ത്തത്: ജേക്കബ് ജോണ്‍ പുഴയോരത്തില്‍ പൂത്തോണി എത്തീലാ (2) മന്ദാരം പൂക്കും മറുതീരത്താണോ പുന്നാകം പൂക്കും പുഴയോരത്താണോ ആരാനും കണ്ടോ ദൂരെ എന്‍ പൂത്തോണി പുഴയോരത്തില്‍ പൂത്തോണി എത്തീലാ (2) തോണിക്കാര്‍ പാടും ഈണങ്ങള്‍ മാഞ്ഞു കാതോര്‍ത്തു തീരത്താരോ തേങ്ങുന്നു (തോണിക്കാര്‍...) മാണിക്യ നാഗം വാഴും കടവില്‍ മാരിവില്ലോടം നീന്തും പുഴയില്‍ ആരാരോ കണ്ടെന്നോതി നാടോടി കിളിയോ (പുഴയോരത്തില്‍...) [ആ..ആ..ആ..ആ..ആ ...] മാരിക്കാര്‍ വന്നു മാറത്തു ചായും തൂമിന്നല്‍ പെണ്‍കൊടിയാളെ കൊണ്ടേ പോയ് (മാരിക്കാര്‍...) താഴുന്ന സന്ധ്യേ നിന്നെ തഴുകി താലോലം ആട്ടി പാടും പുഴയില്‍ ആരാരെന്‍ തോണി മുക്കി പൂക്കള്‍ ഒഴുക്കുന്നു (പുഴയോരത്തില്‍...) |
Other Songs in this movie
- Ambilikkalayum
- Singer : KS Chithra | Lyrics : ONV Kurup | Music : Ilayaraja
- Poovaay virinju
- Singer : MG Sreekumar | Lyrics : ONV Kurup | Music : Ilayaraja
- Om Ithye [Ethathalambanam] (Slokam)
- Singer : P Jayachandran, Ilayaraja | Lyrics : | Music : Ilayaraja