ചെത്തി മന്ദാരം തുളസി ...
ചിത്രം | പെണ്മക്കള് (1966) |
ചലച്ചിത്ര സംവിധാനം | ശശികുമാര്‍ |
ഗാനരചന | വയലാര്‍ |
സംഗീതം | എംഎസ് ബാബുരാജ് |
ആലാപനം | പി ലീല, ബി വസന്ത, ബി സാവിത്രി |
വരികള്‍
Lyrics submitted by: Dr. Susie Pazhavarical chetthi mandaaram thulasi picchaka maalakal chaarthi pularkaale bhagavaane kanikaanenam ennum kanikaanenam mayil peelithirukiya manimuthukireedavum malar chundaal viriyunna mridusmeravum yadukula kanyakamaar kothikkunna meyyazhakum kuvalayala mizhikalum kanikaanenam - krishna kanikaanenam Twinkle twinkle little star How I wonder what you are Up above the world so high Like a diamond in the sky ithiripoove chuvanna poove itthara kaalathe engupoyi pambayil mungikkulikkan poyi pachalatthumbiye kaanan poyi vaalittu kannezhuthaenam - pennu vaasanappoovukal choodenam pusthakamevide kudayevide poomudi pinnaan ribibonevide oronnoronnu Onam vannu eeronnu randu enichoru mundu | വരികള്‍ ചേര്‍ത്തത്: ഡോ. സൂസി പഴവരിക്കല്‍ ചെത്തി മന്ദാരം തുളസി പിച്ചകമാലകൾ ചാർത്തി പുലർകാലെ ഭഗവാനെ കണികാണേണം എന്നും കണികാണേണം മയിൽപ്പീലി തിരുകിയ മണിമുത്തുക്കിരീടവും മലർ ചുണ്ടാൽ വിരിയുന്ന മൃദുസ്മേരവും യദുകുല കന്യകമാർ കൊതിയ്ക്കുന്ന മെയ്യഴകും കുവലയ മിഴികളും കണികാണേണം - കൃഷ്ണാ കണികാണേണം ട്വിങ്കിൾ ട്വിങ്കിൾ ലിറ്റിൽ സ്റ്റാർ ഹൗ ഐ വണ്ടർ വാട്ട് യു ആർ അപ് എബവ് ദി വേൾഡ് സോ ഹൈ ലൈക്ക് എ ടയമണ്ട് ഇൻ ദ സ്കൈ ഇത്തിരിപ്പൂവേ ചുവന്ന പൂവേ ഇത്തറ കാലത്തെ എങ്ങുപോയി പമ്പയിൽ മുങ്ങിക്കുളിക്കാൻ പോയി പച്ചിലത്തുമ്പിയെ കാണാൻ പോയി വാലിട്ടു കണ്ണെഴുതേണം - പെണ്ണു വാസനപ്പൂവുകൾ ചൂടേണം പുസ്തകമെവിടെ കുടയെവിടെ പൂമുടിപിന്നാൻ റിബണെവിടെ ഒരൊന്നൊരൊന്ന് ഓണം വന്ന് ഈരൊന്നു രണ്ടു് എനിച്ചൊരു മുണ്ടു് |
ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍
- പുള്ളിമാന്‍ മിഴി
- ആലാപനം : പി ലീല, കമുകറ | രചന : വയലാര്‍ | സംഗീതം : എംഎസ് ബാബുരാജ്
- കാലൻ കേശവൻ
- ആലാപനം : പി ലീല, കമുകറ, പീറ്റര്‍ (പരമശിവം ) | രചന : വയലാര്‍ | സംഗീതം : എംഎസ് ബാബുരാജ്
- ഒരമ്മ പെറ്റ
- ആലാപനം : എസ് ജാനകി, പി ലീല | രചന : വയലാര്‍ | സംഗീതം : എംഎസ് ബാബുരാജ്
- ഈ നല്ല രാത്രിയില്‍
- ആലാപനം : കെ ജെ യേശുദാസ്, ബി വസന്ത | രചന : വയലാര്‍ | സംഗീതം : എംഎസ് ബാബുരാജ്
- ദൈവത്തിനു പ്രായമായി
- ആലാപനം : എംഎസ് ബാബുരാജ് | രചന : വയലാര്‍ | സംഗീതം : എംഎസ് ബാബുരാജ്
- പൊട്ടിത്തകര്‍ന്നു
- ആലാപനം : കമുകറ | രചന : വയലാര്‍ | സംഗീതം : എംഎസ് ബാബുരാജ്