Kathirolappanthalorukki ...
Movie | Peruvannaapurathe Visheshangal (1989) |
Movie Director | Kamal |
Lyrics | PK Gopi |
Music | Johnson |
Singers | KS Chithra, MG Sreekumar |
Lyrics
Added by vikasvenattu@gmail.com on January 31, 2010 കതിരോലപ്പന്തലൊരുക്കി പടകാളിമുറ്റമൊരുക്കി മാളോര് വരവേല്ക്കാനായ് (കതിരോല) ഉടവാളിന് തുമ്പത്ത് കുടമുല്ലപ്പൂ വിരിയുന്നേ ഇടനെഞ്ചിലെ അങ്കപ്പാട്ടിന്റെയീണം നാടാകെ പാടാന്‍ വായോ (കതിരോല) വീരാളിപ്പട്ടു ഞൊറിഞ്ഞതു മൂവന്തിച്ചെമ്മുകിലോ മുക്കുറ്റിച്ചാന്തു ചാര്‍ത്തും മോഹങ്ങളോ ആലവട്ടങ്ങളും വെഞ്ചാമരങ്ങളും ആനയുമമ്പാരിയും കൊണ്ടുവായോ (കതിരോല) ഏലേലം തോണിയടുത്തത് പൂക്കൈതത്തീരത്തോ ഉള്‍ക്കണ്ണില്‍ പ്രേമം പൂക്കും ഗ്രാമത്തിലോ ചിത്തിരപ്പല്ലക്കില്‍ മുത്തണിശയ്യയില്‍ ആര്‍പ്പും കുരവയുമായ് കൊണ്ടുപോകും (കതിരോല) ---------------------------------- Added by Susie on July 11, 2010 kathirolappanthalorukki padakaali muttamorukki maloru varavelkkaanaay udavaalin thumbathu kudamullappoo viriyunne idanenchile ankappaattinteyeenam naadaake paadaan vaayo (kathirola) veeraalippattu njorinjathu moovanthichemmukilo mukkutti chanthu chaarthum mohangalo aalavattangalum venchaamarangalum aanayumambaariyum konduvaayo (kathirola) elelam thoniyaduthathu pookkaitha theeratho ulkkannil premam pookkum graamathilo chithirappallakkil muthanishayyayil aarppum kuravayumaay kondu pokum (kathirola) |
Other Songs in this movie
- Pulkkodithan
- Singer : KS Chithra | Lyrics : PK Gopi | Music : Johnson
- Pulkkodithan
- Singer : MG Sreekumar | Lyrics : PK Gopi | Music : Johnson
- Elappulayelo
- Singer : Chorus | Lyrics : PK Gopi | Music : Johnson