Nishaagandhi Poothu ...
Movie | Thadavarayile Raajaakkanmaar (1989) |
Movie Director | P Chandrakumar |
Lyrics | RK Damodaran |
Music | Vidyadharan Master |
Singers | KS Chithra |
Lyrics
Added by Vishal on January 17, 2011 നിശാഗന്ധി പൂത്തൂ നിലാജമന്തി പൂത്തൂ നിശാഗന്ധി പൂത്തൂ നിലാജമന്തി പൂത്തൂ ഇവ പൂത്തു നിൽക്കുമീ തീരം കണ്ടൂ ഇവളെത്ര പുളകം കൊണ്ടൂ..പണ്ട് ഇവളെത്ര പുളകം കൊണ്ടൂ.. നിശാഗന്ധി പൂത്തൂ നിലാജമന്തി പൂത്തൂ വസന്തതിലകം ചാർത്തിയ പ്രകൃതി വാൽക്കണ്ണാടിയിൽ നോക്കി.. ചന്തം വാൽക്കണ്ണാടിയിൽ നോക്കി. അവളുടെ പൂമുഖം തെളിഞ്ഞതുപോലെ ആയിരം പൂവുകൾ വിടർന്നൂ.. എന്നിൽ ആയിരം സ്മരണകൾ ഉണർന്നൂ നിശാഗന്ധി പൂത്തൂ നിലാജമന്തി പൂത്തൂ മഞ്ഞുപുതപ്പിൽ മൂടിയ ശിശിരം കുഞ്ഞു കിനാവുകൾ നൽകീ.. നിന്റെ കുഞ്ഞു കിനാവുകൾ നൽകീ അവളുടെ ശാലീനഭാവങ്ങൾ കണ്ടൂ അടിമുടി കൊരിത്തരിച്ചൂ.. തീരം അലമാല വാരി പുതച്ചൂ നിശാഗന്ധി പൂത്തൂ നിലാജമന്തി പൂത്തൂ ഇവപൂത്തു നിൽക്കുമീ തീരം കണ്ടൂ ഇവളെത്ര പുളകം കൊണ്ടൂ..പണ്ട് ഇവളെത്ര പുളകം കൊണ്ടൂ നിശാഗന്ധി പൂത്തൂ നിലാജമന്തി പൂത്തൂ ---------------------------------- Added by rijuatholy@gmail.com on August 19, 2009 Nishaagandhi poothu Nilaajamanthi poothu iva poothu nilkkumee theeram kandoo.. ivalethra pulakam kondoo.....pandu ivalethra pulakam kondoo vasanthathilakam chaarthiya prakruthi vaalkkannaadiyil nokki..chandam vaalkkannadiyil nokki avalude poomukham thelinjathu pole aayiram poovukal vidarnnu..ennil aayiram smaranakal unarnnu manjuputhappil moodiya sisiram kunjukinaavukal nalki avalude saaleena bhavangal kandu adimudi koritharichu ..theeram alamaala vaari puthachu |
Other Songs in this movie
- Kannukalil kavitha
- Singer : KJ Yesudas | Lyrics : RK Damodaran | Music : Vidyadharan Master