View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

നിശാഗന്ധി പൂത്തു ...

ചിത്രംതടവറയിലെ രാജാക്കന്മാര്‍ (1989)
ചലച്ചിത്ര സംവിധാനംപി ചന്ദ്രകുമാര്‍
ഗാനരചനആര്‍ കെ ദാമോദരന്‍
സംഗീതംവിദ്യാധരന്‍ മാസ്റ്റർ
ആലാപനംകെ എസ്‌ ചിത്ര

വരികള്‍

Added by Vishal on January 17, 2011

നിശാഗന്ധി പൂത്തൂ നിലാജമന്തി പൂത്തൂ

നിശാഗന്ധി പൂത്തൂ നിലാജമന്തി പൂത്തൂ
ഇവ പൂത്തു നിൽക്കുമീ തീരം കണ്ടൂ
ഇവളെത്ര പുളകം കൊണ്ടൂ..പണ്ട്
ഇവളെത്ര പുളകം കൊണ്ടൂ..
നിശാഗന്ധി പൂത്തൂ നിലാജമന്തി പൂത്തൂ

വസന്തതിലകം ചാർത്തിയ പ്രകൃതി
വാൽക്കണ്ണാടിയിൽ നോക്കി.. ചന്തം
വാൽക്കണ്ണാടിയിൽ നോക്കി.
അവളുടെ പൂമുഖം തെളിഞ്ഞതുപോലെ
ആയിരം പൂവുകൾ വിടർന്നൂ.. എന്നിൽ
ആയിരം സ്മരണകൾ ഉണർന്നൂ
നിശാഗന്ധി പൂത്തൂ നിലാജമന്തി പൂത്തൂ

മഞ്ഞുപുതപ്പിൽ മൂടിയ ശിശിരം
കുഞ്ഞു കിനാവുകൾ നൽകീ.. നിന്റെ
കുഞ്ഞു കിനാവുകൾ നൽകീ
അവളുടെ ശാലീനഭാവങ്ങൾ കണ്ടൂ
അടിമുടി കൊരിത്തരിച്ചൂ.. തീരം
അലമാല വാരി പുതച്ചൂ

നിശാഗന്ധി പൂത്തൂ നിലാജമന്തി പൂത്തൂ
ഇവപൂത്തു നിൽക്കുമീ തീരം കണ്ടൂ
ഇവളെത്ര പുളകം കൊണ്ടൂ..പണ്ട്
ഇവളെത്ര പുളകം കൊണ്ടൂ
നിശാഗന്ധി പൂത്തൂ നിലാജമന്തി പൂത്തൂ


----------------------------------


Added by rijuatholy@gmail.com on August 19, 2009

Nishaagandhi poothu
Nilaajamanthi poothu
iva poothu nilkkumee theeram kandoo..
ivalethra pulakam kondoo.....pandu
ivalethra pulakam kondoo

vasanthathilakam chaarthiya prakruthi
vaalkkannaadiyil nokki..chandam
vaalkkannadiyil nokki
avalude poomukham thelinjathu pole
aayiram poovukal vidarnnu..ennil
aayiram smaranakal unarnnu

manjuputhappil moodiya sisiram
kunjukinaavukal nalki
avalude saaleena bhavangal kandu
adimudi koritharichu ..theeram
alamaala vaari puthachu





ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

കണ്ണുകളില്‍ കവിത
ആലാപനം : കെ ജെ യേശുദാസ്   |   രചന : ആര്‍ കെ ദാമോദരന്‍   |   സംഗീതം : വിദ്യാധരന്‍ മാസ്റ്റർ