View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

സ്നേഹത്തിന്‍ തുളസി ...

ചിത്രംഅനഘ (ഓര്‍മ്മയില്‍ ഒരു നിമിഷം) (1989)
ചലച്ചിത്ര സംവിധാനംബാബു നാരായണന്‍
ഗാനരചനജോസഫ് ഒഴുകയില്‍
സംഗീതംകോഴിക്കോട്‌ യേശുദാസ്‌
ആലാപനംസിന്ധു ദേവി

വരികള്‍

Lyrics submitted by: Ralaraj

വരികള്‍ ചേര്‍ത്തത്: Ralaraj

സ്നേഹത്തിൻ തുളസിപ്പൂക്കളെന്റെ
വാർമുടിക്കെട്ടിൽ തിരുകി വെച്ചു
ദുഖമെല്ലാം എനിക്കായ് തന്നു നീ
എങ്ങു പോയീ ...
(സ്നേഹത്തിൻ...)

കടൽത്തീര മണൽത്തുരുത്തിൽ
കഥ പറഞ്ഞിരുന്ന കാലങ്ങൾ
കടൽത്തീര മണൽത്തുരുത്തിൽ
കഥ പറഞ്ഞിരുന്ന കാലങ്ങൾ
ഓർമ്മതൻ നിഴലായ് മരിക്കുവോളം
പിൻതുടർന്നീടും എന്നെ എന്നും
(സ്നേഹത്തിൻ...)

കടലിനെ പുൽകി തിരകളെ തഴുകി
ഒഴുകി വരും കാറ്റേ ... എൻ
ഓർമ്മതൻ കാറ്റേ

കടലിനെ പുൽകി തിരകളെ തഴുകി
ഒഴുകി വരും കാറ്റേ ... എൻ
ഓർമ്മതൻ കാറ്റേ
മരിക്കുവോളം മറക്കാൻ കഴിയില്ലെനിക്കെന്ന്
പ്രിയനോട് പറയുകില്ലേ
പ്രാണനാഥനറിയുകില്ലേ ...
സ്നേഹത്തിൻ തുളസിപ്പൂക്കളെന്റെ
വാർമുടിക്കെട്ടിൽ തിരുകി വെച്ചു
ദുഖമെല്ലാം എനിക്കായ് തന്നു നീ
എങ്ങു പോയീ ...എന്നേക്കുമായി ...


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

പാടുവാന്‍ മറന്നുപോയ്
ആലാപനം : കെ ജെ യേശുദാസ്   |   രചന : ജോസഫ് ഒഴുകയില്‍   |   സംഗീതം : കോഴിക്കോട്‌ യേശുദാസ്‌
മനം നൊന്തു ഞാന്‍
ആലാപനം : കെ ജെ യേശുദാസ്   |   രചന : ജോസഫ് ഒഴുകയില്‍   |   സംഗീതം : കോഴിക്കോട്‌ യേശുദാസ്‌
അങ്ങകലെ കിഴക്കന്‍
ആലാപനം : കെ ജെ യേശുദാസ്   |   രചന : ജോസഫ് ഒഴുകയില്‍   |   സംഗീതം : കോഴിക്കോട്‌ യേശുദാസ്‌
ഒരു കാലമീ മണ്ണില്‍
ആലാപനം : കെ ജെ യേശുദാസ്   |   രചന : ജോസഫ് ഒഴുകയില്‍   |   സംഗീതം : കോഴിക്കോട്‌ യേശുദാസ്‌
ഹാ സുന്ദരാംഗീ
ആലാപനം : കെ ജെ യേശുദാസ്   |   രചന : ജോസഫ് ഒഴുകയില്‍   |   സംഗീതം : കോഴിക്കോട്‌ യേശുദാസ്‌
ഹാ സുന്ദരാംഗീ
ആലാപനം : കെ ജെ യേശുദാസ്   |   രചന : ജോസഫ് ഒഴുകയില്‍   |   സംഗീതം : കോഴിക്കോട്‌ യേശുദാസ്‌
സ്നേഹത്തിന്‍ തുളസി
ആലാപനം : സിന്ധു ദേവി   |   രചന : ജോസഫ് ഒഴുകയില്‍   |   സംഗീതം : കോഴിക്കോട്‌ യേശുദാസ്‌