Ananthamaam agaadhamaam ...
Movie | Nagarangalil Chennu Raappaarkaam (1989) |
Movie Director | Viji Thampy |
Lyrics | Bichu Thirumala |
Music | Raveendran |
Singers | KJ Yesudas |
Lyrics
Added by ജിജാ സുബ്രഹ്മണ്യൻ on June 24, 2010 അനന്തമാം അഗാധമാം സജീവസാഗരം ഓ.. അതീവസുന്ദരം തുഷാരമേഘചന്ദനം തൊടാന്‍ മറന്ന ഭൂമുഖം (അനന്തമാം..) ആ ...ആ...ആ.... മാരിവില്‍ വര്‍ണ്ണങ്ങള്‍ നെയ്യുന്നു മേടയില്‍ സ്വര്‍ണ്ണങ്ങള്‍ കൊയ്യുന്നു വെളിച്ചങ്ങളില്‍ നിഴല്‍പ്പാടുകള്‍ വെയില്‍പ്പന്തലില്‍ മഴക്കൂടുകള്‍ അറിവുമഴകുമിരുതുലന തളികകളില്‍ ഇളകിയളവു തിരയും ചെറിയ തലമുറകളിഴുകിയൊഴുകിയൊരു കവിത വഴിയില്‍ വിരിയും (അനന്തമാം..) പാതയില്‍ സ്വപ്നങ്ങള്‍ വില്‍ക്കുന്നു ഭൂമിയില്‍ സ്വര്‍ഗ്ഗങ്ങള്‍ നില്‍ക്കുന്നു പരസ്യങ്ങള്‍ തന്‍ രഹസ്യങ്ങളായ് അയണ്‍ചില്ലയില്‍ നിയോണ്‍പൂവുകള്‍ മിഴിയില്‍ മിഴിയിടഞ്ഞു മൊഴിയില്‍ മൊഴിയുടഞ്ഞു മനസ്സില്‍ മനസ്സു മലരും മദനരതികളുടെ അലസഗമനരസ ലഹരിയിവിടെ നുരയും (അനന്തമാം..) ---------------------------------- Added by ജിജാ സുബ്രഹ്മണ്യൻ on November 22, 2010 Ananthamaam agaadhamaam sajeeva saagaram oh..atheevasundaram thushaara megha chandanam thodaan maranna bhoomukham (ananthamaam..) aa...aa..aa maarivil varnnangal neyyunnu medayil swarnnangal koyyunnu velichangalil nizhalppaadukal veyilppanthalil mazhakkoodukal arivumazhakumiruthulana thalikakil ilakiyalavu thirayum cheriya thalamurakalizhukiyozhukiyoru kavitha vazhiyil viriyum (ananthamam..) Paathayil swapnnagal vilkkunnu bhoomiyil swarggangal nilkkunnu parasyangal than rahasyangalaay ayanchillayil niyonpoovukal mizhiyil mizhiyidanju mozhiyil mozhiyudanju manassil manassu malarum madanarathikalude alasagamana rasa laharivide nurayum (ananthamam..) |
Other Songs in this movie
- Mannilveena mazhaneer
- Singer : KJ Yesudas | Lyrics : Bichu Thirumala | Music : Raveendran
- Mannilveena mazhaneer [F]
- Singer : KS Chithra | Lyrics : Bichu Thirumala | Music : Raveendran
- Thozhukayyil punyaaham
- Singer : Unni Menon | Lyrics : Bichu Thirumala | Music : Raveendran
- Maanikyavalli alle
- Singer : Unni Menon | Lyrics : Bichu Thirumala | Music : Raveendran