View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

ഈ രാവില്‍ ആത്മാവിന്‍ ...

ചിത്രംഅന്തർജ്ജനം (അകലെ അകലെ) (1989)
ചലച്ചിത്ര സംവിധാനംക്വിന്റിന്‍
ഗാനരചനഡോ പി അഗ്നിവേശ്
സംഗീതംടി കെ ലായന്‍
ആലാപനംകെ ജെ യേശുദാസ്
പാട്ട് കേള്‍ക്കുക
പാട്ട് ലഭ്യമാക്കിയത്: സന്ധ്യ ശശി

വരികള്‍

Lyrics submitted by: Rajagopal

വരികള്‍ ചേര്‍ത്തത്: രാജഗോപാല്‍

ഈ രാവിൽ ആത്മാവിൻ ദാഹവുമായ്
ഈ തീരത്തു പാടുന്നു ഞാൻ(ഈ രാവിൽ)
കുളിർ ചൂടി നിൽക്കുമീ രാഗവേളയിൽ
വന്നു ചേരുമോ നീ...
(ഈ രാവിൽ)
പ്രേമലോലുപേ നീ ഉണർത്തുമോ
എന്റെ മോഹമാകെ..(പ്രേമലോലുപേ)
നമ്മൾ നെയ്തൊരാ പൊൻകിനാവുകൾ
നീ മറന്നുവോ
(ഈ രാവിൽ)
വീശും തെന്നലിൽ നീ അലിയുമോ
എന്നിൽ വന്നു ചേരാൻ..(വീശും)
എകനാ‍യ് ഞാൻ കാത്തിരിക്കവേ
എങ്ങു പോയ് നീ..
ഈ രാവിൽ ..ആത്മാവിൻ ദാഹവുമായ്
ഈ തീരത്തു പാടുന്നു ഞാൻ
കുളിർ ചൂടി നിൽക്കുമീ രാഗവേളയിൽ
വന്നു ചേരുമോ നീ...
(ഈ രാവിൽ)


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

വാ വാ നീയെന്‍
ആലാപനം : കെ ജെ യേശുദാസ്   |   രചന : പ്രിയന്‍ ചിറ്റേഴം   |   സംഗീതം : ടി കെ ലായന്‍
വാനമ്പാടി ഞാന്‍
ആലാപനം : കെ എസ്‌ ചിത്ര, കോറസ്‌   |   രചന : ഡോ പി അഗ്നിവേശ്   |   സംഗീതം : ടി കെ ലായന്‍
പ്രപഞ്ചവീണയില്‍ ശ്രുതി
ആലാപനം : കെ ജെ യേശുദാസ്, കെ എസ്‌ ചിത്ര   |   രചന : ഡോ പി അഗ്നിവേശ്   |   സംഗീതം : ടി കെ ലായന്‍