Kandittilla Njaan [Chandanathin Gandhamarinju] ...
Movie | Chakkikkotha Chankaran (1989) |
Movie Director | P Krishnakumar |
Lyrics | Poovachal Khader |
Music | Shankar Ganesh |
Singers | KS Chithra, Krishnachandran |
Lyrics
Lyrics submitted by: Viji kandittilla njaan eevidhidham malar chendu poloru manasam enthoralbhutha premasoubhagam enthoraadarsha sourabham sidhiyaanavan sudhiyaanavan sathya sandhyathayaanavan vithamenthinu vidhyayenthinu vidhyuthanganu verini....... chandanathin gandhamarinju... njaninnu kunkumathin menmayarinju (2) kannum kannum cherumbo nenchil raagam vingumol en mridangam ninne vilippu chandanathin gandhamarinju... kunkumathin menmayarinju chandanathin gandhamarinju... njaninnu kunkumathin menmayarinju kannum kannum cherumbol nenchil raagam vingumol en hridantham ninne vilippu swarnathin pathrathil annam nee thannittum (2) doore njaan maari ninnu ninte karalin thalamennil pakaruka nin viralaal aathmaavin ponveena kayyil njaan thannittum (2) meettuvan nee marannu ninte chiriyum ninte mozhiyum jeevanil thenmazhayaayi chandanathin gandhamarinju... kunkumathin menmayarinju kannum kannum cherumbo nenchil raagam vingumol en hridantham ninne vilippu | വരികള്‍ ചേര്‍ത്തത്: വിജി കണ്ടിട്ടില്ല ഞാൻ ഈ വിധം മലർ ചെണ്ടു പോലൊരു മാനസം എന്തൊരത്ഭുത പ്രേമസൌഭഗം എന്തൊരാദർശ സൌരഭം സിദ്ധിയാണവൻ ശുദ്ധിയാണവൻ സത്യ സന്ധതയാണവൻ വിത്തമെന്തിനു വിദ്യയെന്തിനു വിദ്യുതാംഗനു വേറിനി ചന്ദനത്തിൻ ഗന്ധമറിഞ്ഞു..... ഞാനിന്ന് കുങ്കുമത്തിൻ മേന്മയറിഞ്ഞു (2) കണ്ണുംകണ്ണും ചേരുമ്പോൾ നെഞ്ചിൽ രാഗം വിങ്ങുമ്പോൾ എൻ മൃദംഗം നിന്നെ വിളിപ്പൂ ചന്ദനത്തിൻ ഗന്ധമറിഞ്ഞു..... ഞാനിന്ന് കുങ്കുമത്തിൻ മേന്മയറിഞ്ഞു (2) കണ്ണുംകണ്ണും ചേരുമ്പോൾ നെഞ്ചിൽ രാഗം വിങ്ങുമ്പോൾ എൻ ഹൃദന്തം നിന്നെ വിളിപ്പൂ സ്വർണ്ണത്തിൻ പാത്രത്തിൽ അന്നം നീ തന്നിട്ടും (2) ദൂരെ ഞാൻ മാറി നിന്നു നിന്റെ കരളിൻ താളമെന്നിൽ പകരുക നിൻ വിരലാൽ ആത്മാവിൻ പൊൻവീണ കയ്യിൽ ഞാൻ തന്നിട്ടും (2) മീട്ടുവാൻ നീ മറന്നു നിന്റെ ചിരിയും നിന്റെ മൊഴിയും ജീവനിൽ തേന്മഴയായ് ചന്ദനത്തിൻ ഗന്ധമറിഞ്ഞു..... ഞാനിന്ന് കുങ്കുമത്തിൻ മേന്മയറിഞ്ഞു നെഞ്ചിൽ രാഗം വിങ്ങുമ്പോൾ എൻ ഹൃദന്തം നിന്നെ വിളിപ്പൂ |
Other Songs in this movie
- Odaathe Maane [Panthu]
- Singer : Chorus, Krishnachandran | Lyrics : Poovachal Khader | Music : Shankar Ganesh