View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

കണ്ടിട്ടില്ല ഞാന്‍ [ചന്ദനത്തിന്‍ ഗന്ധം അറിഞ്ഞു] ...

ചിത്രംചക്കിക്കൊത്ത ചങ്കരന്‍ (1989)
ചലച്ചിത്ര സംവിധാനംപി കൃഷ്ണകുമാര്‍
ഗാനരചനപൂവച്ചൽ ഖാദർ
സംഗീതംശങ്കര്‍ ഗണേഷ്‌
ആലാപനംകെ എസ്‌ ചിത്ര, കൃഷ്ണചന്ദ്രന്‍

വരികള്‍

Lyrics submitted by: Viji

kandittilla njaan eevidhidham
malar chendu poloru manasam
enthoralbhutha premasoubhagam
enthoraadarsha sourabham
sidhiyaanavan sudhiyaanavan
sathya sandhyathayaanavan
vithamenthinu vidhyayenthinu
vidhyuthanganu verini.......

chandanathin gandhamarinju... njaninnu
kunkumathin menmayarinju (2)
kannum kannum cherumbo
nenchil raagam vingumol
en mridangam ninne vilippu

chandanathin gandhamarinju...
kunkumathin menmayarinju
chandanathin gandhamarinju... njaninnu
kunkumathin menmayarinju
kannum kannum cherumbol
nenchil raagam vingumol
en hridantham ninne vilippu

swarnathin pathrathil
annam nee thannittum (2)
doore njaan maari ninnu

ninte karalin thalamennil
pakaruka nin viralaal

aathmaavin ponveena
kayyil njaan thannittum (2)
meettuvan nee marannu

ninte chiriyum ninte mozhiyum
jeevanil thenmazhayaayi

chandanathin gandhamarinju...
kunkumathin menmayarinju

kannum kannum cherumbo
nenchil raagam vingumol

en hridantham ninne vilippu
വരികള്‍ ചേര്‍ത്തത്: വിജി

കണ്ടിട്ടില്ല ഞാൻ ഈ വിധം
മലർ ചെണ്ടു പോലൊരു മാനസം
എന്തൊരത്ഭുത പ്രേമസൌഭഗം
എന്തൊരാദർശ സൌരഭം
സിദ്ധിയാണവൻ ശുദ്ധിയാണവൻ
സത്യ സന്ധതയാണവൻ
വിത്തമെന്തിനു വിദ്യയെന്തിനു
വിദ്യുതാംഗനു വേറിനി

ചന്ദനത്തിൻ ഗന്ധമറിഞ്ഞു..... ഞാനിന്ന്
കുങ്കുമത്തിൻ മേന്മയറിഞ്ഞു (2)
കണ്ണുംകണ്ണും ചേരുമ്പോൾ
നെഞ്ചിൽ രാഗം വിങ്ങുമ്പോൾ
എൻ മൃദംഗം നിന്നെ വിളിപ്പൂ

ചന്ദനത്തിൻ ഗന്ധമറിഞ്ഞു..... ഞാനിന്ന്
കുങ്കുമത്തിൻ മേന്മയറിഞ്ഞു (2)
കണ്ണുംകണ്ണും ചേരുമ്പോൾ
നെഞ്ചിൽ രാഗം വിങ്ങുമ്പോൾ
എൻ ഹൃദന്തം നിന്നെ വിളിപ്പൂ

സ്വർണ്ണത്തിൻ പാത്രത്തിൽ
അന്നം നീ തന്നിട്ടും (2)
ദൂരെ ഞാൻ മാറി നിന്നു

നിന്റെ കരളിൻ താളമെന്നിൽ
പകരുക നിൻ വിരലാൽ

ആത്മാവിൻ പൊൻവീണ
കയ്യിൽ ഞാൻ തന്നിട്ടും (2)
മീട്ടുവാൻ നീ മറന്നു

നിന്റെ ചിരിയും നിന്റെ മൊഴിയും
ജീവനിൽ തേന്മഴയായ്

ചന്ദനത്തിൻ ഗന്ധമറിഞ്ഞു..... ഞാനിന്ന്
കുങ്കുമത്തിൻ മേന്മയറിഞ്ഞു
നെഞ്ചിൽ രാഗം വിങ്ങുമ്പോൾ

എൻ ഹൃദന്തം നിന്നെ വിളിപ്പൂ


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

ഓടാതെ മാനേ (പന്ത‌്)
ആലാപനം : കോറസ്‌, കൃഷ്ണചന്ദ്രന്‍   |   രചന : പൂവച്ചൽ ഖാദർ   |   സംഗീതം : ശങ്കര്‍ ഗണേഷ്‌