Kavilinayil ...
Movie | Vandanam (1989) |
Movie Director | Priyadarshan |
Lyrics | Shibu Chakravarthy |
Music | Ouseppachan |
Singers | MG Sreekumar, Sujatha Mohan, Ouseppachan |
Lyrics
Added by vikasvenattu@gmail.com on January 22, 2010 കവിളിണയില്‍ കുങ്കുമമോ പവിഭവവര്‍ണ്ണ പരാഗങ്ങളോ കരിമിഴിയില്‍ കവിതയുമായ് വാ വാ എന്റെ ഗാഥേ... നിന്റെ ചൊടിയില്‍ വിരിയും മലരിന്നളികള്‍ മധു നുകരും (കവിളിണയില്‍...) മനസ്സിന്റെ മാലിനീതീരഭൂവില്‍ മലരിട്ടു മാകന്ദശാഖികളില്‍ തളിരില നുള്ളും കുയിലുകള്‍ പാടി തരിവള കൊട്ടി പുഴയതു പാടി വനജ്യോത്സ്‌ന പൂവിടുന്ന വനികയില്‍ പാടുവാനായ് അഴകിന്നഴകേ നീ വരുമോ (കവിളിണയില്‍...) മധുമാസരാവിന്റെ പൂമഞ്ചലില്‍ പനിമതീതീരത്തു വന്നിറങ്ങീ കസവുള്ള പട്ടിന്‍ മുലക്കച്ച കെട്ടി നറുനിലാച്ചേല ഞൊറിയിട്ടുടുത്തു മധുരമാം ഗാനത്തിന്‍ മുരളിയുമായെന്റെ അരികില്‍ വരാമോ പെണ്‍കൊടി നീ (കവിളിണയില്‍...) ---------------------------------- Added by devi pillai on June 13, 2010 kavilinayil kunkumamo paribhavavarnna paraagangalo karimizhiyil kavithayumay va va ente gadhe ninte chodiyil viriyum malarinnalikal madhu nukarum manassinte maalinii theerabhoovil malarittu maakandashaakhikalil thalirila nullum kuyilukal paadi tharvala kotti puzhayathu paadi vanajyolsna poovidunna vanikayil paaduvaanay azhakinnazhake nee varumo madhumaasaraavinte poomanchalil panimathi theerathu vannirangi kasavulla pattin mulakkacha ketti narunila chela njoriyittuduthu madhuramam gaanathin muraliyumayente arikil varamo penkodi nee |
Other Songs in this movie
- Theeram Thedum
- Singer : MG Sreekumar, Sujatha Mohan | Lyrics : Shibu Chakravarthy | Music : Ouseppachan
- Anthipponvettam
- Singer : MG Sreekumar, Sujatha Mohan, Chorus | Lyrics : Shibu Chakravarthy | Music : Ouseppachan
- Mekhangale
- Singer : Sujatha Mohan, Nedumudi Venu | Lyrics : Shibu Chakravarthy | Music : Ouseppachan
- Thillaana
- Singer : MG Sreekumar | Lyrics : | Music : Ouseppachan
- Anthipponvettam [M]
- Singer : MG Sreekumar, Chorus | Lyrics : Shibu Chakravarthy | Music : Ouseppachan