Aathmasugandham ...
Movie | Bhadrachitta (1989) |
Movie Director | Nazeer |
Lyrics | ONV Kurup |
Music | Ouseppachan |
Singers | Chorus, Lathika |
Lyrics
Added by vikasvenattu@gmail.com on January 22, 2010 ആത്മസുഗന്ധം ഒളിപ്പിച്ചുവയ്‌ക്കുവാ- നാവാത്ത പൂവിനെപ്പോലെ നീയും പാവമീ പൂവിനെപ്പോലെ (ആത്മ...) വാക്കിലും നോക്കിലും മൗനസ്‌മിതത്തിലും വാര്‍ന്നതു സുസ്‌നേഹഗന്ധം... വീണയില്‍ കൈവിരല്‍ത്തുമ്പിലൂടെ വാര്‍ന്നുവീണു നിന്‍ പ്രാണമരന്ദം (ആത്മ...) സ്‌നേഹത്തിന്‍ ദൂതുമായ് ശ്യാമള- വര്‍ണ്ണനാം മേഘമൊന്നീവഴി പോകെ ജീവനില്‍ വര്‍ഷാമയൂരങ്ങള്‍ വെണ്മലര്‍പ്പീലി നിവര്‍ത്തിനിന്നാടി (ആത്മ...) ---------------------------------- Added by Susie on August 3, 2010 aathmasugandham olippichu vaykkuvaan aavaatha poovineppole - neeyum paavamee poovineppole (aathma) vaakkilum nokkilum mouna smithathilum vaarnnathu susneha gandham veenayil kaiviral thumbiloode vaarnnu veenu nin praana marandam (aathma) snehathin doothumaay shyamalavarnnanaam meghamonneevazhi poke jeevanil varshaa mayoorangal ven malar peeli vidarthi ninnaadi (aathma) |
Other Songs in this movie
- Hridayathin
- Singer : KJ Yesudas | Lyrics : ONV Kurup | Music : Ouseppachan
- Poomukhathalathile
- Singer : KJ Yesudas | Lyrics : ONV Kurup | Music : Ouseppachan