View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

ശ്യാമമേഘമേ നീ ...

ചിത്രംഅധിപന്‍ (1989)
ചലച്ചിത്ര സംവിധാനംകെ മധു
ഗാനരചനചുനക്കര രാമന്‍കുട്ടി
സംഗീതംശ്യാം
ആലാപനംകെ എസ്‌ ചിത്ര

വരികള്‍

Added by jacob.john1@gmail.com on January 1, 2010
നിസ ഗസ നിസ ഗസ നിസ ഗസ നിസ ഗസ പ...
സഗ മഗ സഗ മഗ സഗ മഗ സഗ മഗ സ...
സനിപ നിപമ സനിപ നിപമ
സനി ധസ മഗ പമ നിപ സനി ഗനിസ
പനിസ നിസഗ സഗമ ഗമപ മപനി പനിസ നിസഗ സ

സഗ മപ, നിപ മപ, സഗ മപ, നിപ മപ
ശ്യാമമേഘമേ നീ, യദുകുല സ്നേഹദൂതുമായ് വാ
ഇതുവഴി കാളിന്ദീതടത്തില്‍, അരിയൊരു പ്രേമഹര്‍ഷമായീ
കുഴല്‍വിളി അലനെയ്യും നദി തന്റെ ഹൃദയം പുളകം ഞൊറിയുകയായ്
സുരഭിലമാകും സുന്ദരസന്ധ്യ പനിനീര്‍മഴയില്‍ കുളിരുമ്പോള്‍
അഴകായ്‌ അരികില്‍ വരുമോ

പനിസ നിസഗ സഗമ ഗമപ മപനി പനിസ നിസഗ സ
ശ്യാമമേഘമേ നീ, സഗ മപ സ്നേഹദൂതുമായ് വാ
നിപ മപ കാളിന്ദീതടത്തില്‍, സഗ മപ പ്രേമഹര്‍ഷമായീ

നിസഗമ സഗമപ ഗമപനി മപനിസ
നിസ, ഗസ നിസ
സമഗമ സഗസ..
നിസ നിസ പനി പ
പമ പനി പനി മ പ മ
നിസഗമ ഗമ സഗ സ
ഏതോ ഹരിതനികുഞ്ജത്തില്‍ പല്ലവിയായതു നീയല്ലോ
ആരാമത്തിന്‍ കുസൃതിപ്പൂങ്കാറ്റും മണവും നീയല്ലോ
അകതാരില്‍ ഒരു രാഗം അനുപല്ലവിയായ് തീരുമ്പോള്‍
ഉദയത്തിന്‍ സൌവര്‍ണ്ണ കിരണങ്ങള്‍ വിതറുന്ന, പൂവായ്, മനസ്സില്‍ വിരിയൂ

സനി ഗസ മഗ പമ മപനി പനിസ നിസഗ സ
ശ്യാമമേഘമേ നീ, സഗ മപ സ്നേഹദൂതുമായ് വാ
നിപ മപ കാളിന്ദീതടത്തില്‍, സഗ മപ പ്രേമഹര്‍ഷമായീ

സമഗസ ഗപമഗ മനി പമ പനിസ ..
സ..രിസ ഗഗസ പ..നിപ.. മപനിപ സനി പമ ഗ..മഗ ..
നിസ നിസ ഗമ ഗമ സഗ സഗ മപ മപ ഗമ പനി മപസ..
മമഗ പപമ നിനിപ സസനി ധ സ (3)
ഏതകലങ്ങളില്‍ നീയിപ്പോള്‍ മഴമുകിലോടൊത്തലയുന്നു
വിരഹത്തിന്‍ സ്വരരാഗങ്ങള്‍ ശിവരഞ്ജിനിയായ് മാറുമ്പോള്‍
ജനിമൃതി തന്‍ പാതയില്‍ ഞാന്‍ എന്നും നിന്നെ തേടുന്നു
രതിസുഖസാരേ നീ അരികില്‍ വന്നെനിക്കൊരു, മധുരം, തൂകിത്തരുമോ

സനി ഗസ മഗ പമ മപനി പനിസ നിസഗ സ
ശ്യാമമേഘമേ നീ, യദുകുല സ്നേഹദൂതുമായ് വാ
ഇതുവഴി കാളിന്ദീതടത്തില്‍, അരിയൊരു പ്രേമഹര്‍ഷമായീ
കുഴല്‍വിളി അലനെയ്യും നദി തന്റെ ഹൃദയം പുളകം ഞൊറിയുകയായ്
സുരഭിലമാകും സുന്ദരസന്ധ്യ പനിനീര്‍മഴയില്‍ കുളിരുമ്പോള്‍
അഴകായ്‌ അരികില്‍ വരുമോ

പനിസ നിസഗ സഗമ ഗമപ മപനി പനിസ നിസഗ സ
ശ്യാമമേഘമേ നീ, സഗ മപ സ്നേഹദൂതുമായ് വാ
നിപ മപ കാളിന്ദീതടത്തില്‍, സഗ മപ പ്രേമഹര്‍ഷമായീ



----------------------------------

Added by Added by Simi on October 2, 2008 & corrected by jacob.john1 on January 1, 2010
nisa gasa nisa gasa nisa gasa nisa gasa pa...
saga maga saga maga saga maga saga maga sa...
sanipa nipama sanipa nipama
sani dhasa maga pama nipa sani ganisa
panisa nisaga sagama gamapa mapani panisa nisaga sa

saga mapa, nipa mapa, saga mapa, nipa mapa
shyaama meghame nee, yadukula snehadoothumaay vaa
ithuvazhi kaalindee thadathil, ariyoru premaharshamaayee
kuzhalvili ala neyyum nadi thante hrudayam pulakam njoriyukayaay
surabhilamaakum sundara sandhya panineer mazhayil kulirumbol
azhakaay arikil varumo

panisa nisaga sagama gamapa mapani panisa nisaga sa
shyaamameghame nee, saga mapa snehadoothumaay vaa
nipa mapa kaalindee thadathil, saga mapa premaharshamaayee

nisagama sagamapa gamapani mapanisa
nisa gasa nisa
samagama sagasa..
nisa nisa pani pa
pama pani pani ma pa ma
nisagama gama saga sa
etho haritha nikunjathil pallaviyaayathu neeyallo
aaraamathin kusruthippoonkaattum manavum neeyallo
akathaaril oru raagam anupallaviyaay theerumbol
udayathin sauvarnna kiranangal vitharunna, poovaay, manassil viriyoo

sani gasa maga pama mapani panisa nisaga sa
shyaamameghame nee, saga mapa snehadoothumaay vaa
nipa mapa kaalindeethadathil, saga mapa premaharshamaayee

samagasa gapamaga mani pama panisa..
sa..risa gagasa panipa.. mapanipa sani pama gamaga..
nisa nisa gama gama saga saga mapa mapa gama pani mapasa..
mamaga papama ninipa sasani dha sa (3)

ethakalangalil neeyippol mazhamukilodothalayunnu
virahathin swara raagangal shivaranjiniyaay maarumpol
janimruthi than paathayil njan ennum ninne thedunnu
rathisukhasaare nee arikil vannenikoru, madhuram, thookitharumo

sani gasa maga pama mapani panisa nisaga sa
shyaamameghame nee, yadukula snehadoothumaay vaa
ithuvazhi kaalindee thadathil, ariyoru premaharshamaayee
kuzhalvili alaneyyum nadi thante hrudayam pulakam njoriyukayay
surabhilamaakum sundara sandhya panineermazhayil kulirumbol
azhakaay arikil varumo

panisa nisaga sagama gamapa mapani panisa nisaga sa
shyaamameghame nee, saga mapa snehadoothumaay vaa
nipa mapa kaalindeethadathil, saga mapa premaharshamaayee



ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

ചൂളമടിക്കും കാറ്റേ
ആലാപനം : എം ജി ശ്രീകുമാർ   |   രചന : ചുനക്കര രാമന്‍കുട്ടി   |   സംഗീതം : ശ്യാം