View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

പേരികൊട്ട് ...

ചിത്രംമലയത്തിപ്പെണ്ണ് (1989)
ചലച്ചിത്ര സംവിധാനംകെ എസ് ഗോപാലകൃഷ്ണന്‍
ഗാനരചനവയനാര്‍ വല്ലഭന്‍
സംഗീതംകെ പി ബ്രഹ്മാനന്ദൻ
ആലാപനംകോറസ്‌, ദിനേശ്, സുനന്ദ

വരികള്‍

Lyrics submitted by: Rajagopal

വരികള്‍ ചേര്‍ത്തത്: രാജഗോപാല്‍

ജിംബ.. ജിംബ.. ജിംബ ജിംബ ജിംബ ജിമ്പിരി ജിംബ
ജിംബ.. ജിംബ.. ജിംബ ജിംബ ജിംബ ജിമ്പിരി ജിംബ

പേരി കൊട്ട് .. കിടുക്കത്തട്ട്

പേരി കൊട്ട് കിടുക്കത്തട്ട്
പെരിയ കൊയലൂത്
മാരിയമ്മൻ തിരുനാള് മാറി മാറി ആട്
മാരിയമ്മൻ തിരുനാള് മാറി മാറി ആട്
(പേരി കൊട്ട്)

ഊരു മൂപ്പൻ വേണ്ടി വേണ്ടി കുമ്പിടുന്ന കാളീ
മാരി മധുര കാളി ശൂലി മലയിൽ വന്ത നീലി
മലയിൽ വന്ത നീലി
ഊരു മൂപ്പൻ വേണ്ടി വേണ്ടി കുമ്പിടുന്ന കാളീ
മാരി മധുര കാളി ശൂലി മലയിൽ വന്ത നീലി

ജിംബ.. ജിംബ.. ജിംബ ജിംബ ജിംബ ജിമ്പിരി ജിംബ

കാളിയമ്മൻ മുമ്പൊരിക്ക തേവരിനെ കണ്ട്
തേവരിക്ക് ആസ വന്ത് കാളിയിന് കൊണ്ട്
കാളിയമ്മൻ മുമ്പൊരിക്ക തേവരിനെ കണ്ട്
തേവരിക് ആസ വന്ത് കാളിയിന് കൊണ്ട്

ജിംബ.. ജിംബ.. ജിംബ ജിംബ ജിംബ ജിമ്പിരി ജിംബ
(പേരി കൊട്ട്)

വെന കൊണ്ട് സെല പേരു കെടുക്കണിന്ത ഊര്
മനം കൊണ്ട് നീയിറങ് ഗി കാട്ടു തായേ നേര്
വെന കൊണ്ട് സെല പേരു കെടുക്കണിന്ത ഊര്
മനം കൊണ്ട് നീയിറങ്ങ്ഗി കാട്ടു തായേ നേര്

ജിംബ.. ജിംബ.. ജിംബ ജിംബ ജിംബ ജിമ്പിരി ജിംബ


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

ദം മധുരം
ആലാപനം : അമ്പിളി   |   രചന : വയനാര്‍ വല്ലഭന്‍   |   സംഗീതം : കെ പി ബ്രഹ്മാനന്ദൻ
കളകളം കിളിചിലച്ചു
ആലാപനം : കെ പി ബ്രഹ്മാനന്ദൻ   |   രചന : വയനാര്‍ വല്ലഭന്‍   |   സംഗീതം : കെ പി ബ്രഹ്മാനന്ദൻ
മട്ടിച്ചാറു മണക്കിണു
ആലാപനം : കെ എസ്‌ ചിത്ര, ഉണ്ണി മേനോന്‍   |   രചന : വയനാര്‍ വല്ലഭന്‍   |   സംഗീതം : കെ പി ബ്രഹ്മാനന്ദൻ