പള്ളിത്തേരുണ്ടോ ...
ചിത്രം | മഴവില്‍ക്കാവടി (1989) |
ചലച്ചിത്ര സംവിധാനം | സത്യന് അന്തിക്കാട് |
ഗാനരചന | കൈതപ്രം |
സംഗീതം | ജോണ്സണ് |
ആലാപനം | സുജാത മോഹന്‍, ജി വേണുഗോപാല്‍ |
വരികള്‍
Lyrics submitted by: Kalyani Pallitherundo chathurangakkalamundo aambalkkulamundo thiruthaalikkallundo thaalathil pooppada koottaanaay kanyakamaraayiramundo.... oh..oh.. ennomalaale koode kando kando kando pallitherundo chathurangakkalamundo aambalkkulamundo thiruthaalikkallundo kaaderipporum kiliye pookkaithakkadaviloraale kando... nee kando (2) thaamboola thaambaalathil kilivaalan vettilayode virimaarin vadivum kaati manavaalan chamayum neram ninnullil pookkaalam melleyunrnno.. ennodonnuriyaadaan avaninnarikil varumenno.. (pallitherundo.....) thulunaadan kolakkuyile ponnoonjaal paattukalavide ketto... nee ketto (2) nirakathirum thanka vilakkum akathaaril patharamaattum marimaan mizhiyaalil kando... nin manammonnilakippoyo ninnullil vaasantham paadiyunarnno ennil veenaliyaanaay avalen ninavil varumenno... (pallitherundo...) | വരികള്‍ ചേര്‍ത്തത്: സുനീഷ് മേനോന് പള്ളിത്തേരുണ്ടോ ചതുരംഗക്കളമുണ്ടോ ആമ്പല്‍ക്കുളമുണ്ടോ തിരുതാളിക്കല്ലുണ്ടോ താളത്തില്‍ പൂപ്പട കൂട്ടാനായ് കന്യകമാരായിരമുണ്ടോ ഓ... എന്നോമലാളെ കൂടെ കണ്ടോ കണ്ടോ കണ്ടോ പള്ളിത്തേരുണ്ടോ ചതുരംഗക്കളമുണ്ടോ ആമ്പല്‍ക്കുളമുണ്ടോ തിരുതാളിക്കല്ലുണ്ടോ കാടേറിപ്പോരും കിളിയേ പൂക്കൈതക്കടവിലൊരാളെ കണ്ടോ - നീ കണ്ടോ (കാടേറി..) താംബൂലത്താമ്പാളത്തില്‍ കിളിവാലന്‍ വെറ്റിലയോടെ വിരിമാറിന് വടിവും കാട്ടി മണവാളന് ചമയും നേരം നിന്നുള്ളില്‍ പൂക്കാലം മെല്ലെയുണര്‍ന്നോ എന്നോടൊന്നുരിയാടാന്‍ അവനിന്നരികില് വരുമെന്നോ (പള്ളിത്തേരുണ്ടോ..) തുളുനാടന്‍ കോലക്കുയിലേ പൊന്നൂഞ്ഞാല് പാട്ടുകളവിടെ കേട്ടോ - നീ കേട്ടോ (തുളുനാടന്‍..) നിറകതിരും തങ്കവിളക്കും അകതാരില്‍ പത്തരമാറ്റും മറിമാന്‍മിഴിയാളില്‍ കണ്ടോ നിന് മനമൊന്നുരുകിപ്പോയോ നിന്നുള്ളില്‍ വാസന്തം പാടിയുണര്‍ന്നോ എന്നില്‍ വീണലിയാനായ് അവളെന്‍ നിനവില്‍ വരുമെന്നോ (പള്ളിത്തേരുണ്ടോ..) |
ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍
- തങ്കത്തോണി
- ആലാപനം : കെ എസ് ചിത്ര | രചന : കൈതപ്രം | സംഗീതം : ജോണ്സണ്
- മൈനാകപ്പൊന്മുടിയില്
- ആലാപനം : ജി വേണുഗോപാല്‍, കോറസ് | രചന : കൈതപ്രം | സംഗീതം : ജോണ്സണ്