തങ്കത്തോണി ...
ചിത്രം | മഴവില്‍ക്കാവടി (1989) |
ചലച്ചിത്ര സംവിധാനം | സത്യന് അന്തിക്കാട് |
ഗാനരചന | കൈതപ്രം |
സംഗീതം | ജോണ്സണ് |
ആലാപനം | കെ എസ് ചിത്ര |
വരികള്‍
Lyrics submitted by: Dr. Susie Pazhavarical thankathoni thenmalayoram kande paalakkombil paalkkaavadiyum kande kanniyilakkumbilil mullillaappoovunde idanenchil thudiyunde thudikottum paattunde karakaattam kaanaan annethaanunde (thankathoni) thinakyyaappaadathu kathiraadum neram elelappuzhayoram maanodum neram neyyaambal poothandil thirayaadum neram moolippoy kaattum njaanum ...O... (thankathoni) poomaalakkaavil thirayaadum neram pazhanimalakkovilil mayilaadum neram deepangal theliyumbol ennullam polum melathil thullippoyi..ho... (thankathoni) | വരികള്‍ ചേര്‍ത്തത്: വികാസ് വേണാട്ട് തങ്കത്തോണി തെന്മലയോരം കണ്ടേ പാലക്കൊമ്പില് പാല്‍ക്കാവടിയും കണ്ടേ കന്നിയിലക്കുമ്പിളില്‍ മുള്ളില്ലാപ്പൂവുണ്ടേ ഇടനെഞ്ചില്‍ തുടിയുണ്ടേ... തുടികൊട്ടും പാട്ടുണ്ടേ... കരകാട്ടം കാണാനെന്നത്താനുണ്ടേ... (തങ്കത്തോണി) തിന കൊയ്യാപ്പാടത്ത് കതിരാടും നേരം ഏലേലപ്പുഴയോരം മാനോടും നേരം നെയ്യാമ്പല്പ്പൂന്തണ്ടില് തിരയാടും നേരം മൂളിപ്പോയ് കാറ്റും ഞാനും... ഓ... (തങ്കത്തോണി) പൂമാലക്കാവില്‍ തിറയാടും നേരം പഴനിമലക്കോവിലില്‍ മയിലാടും നേരം ദീപങ്ങള്‍ തെളിയുമ്പോള്‍ എന്നുള്ളംപോലും മേളത്തില്‍ തുള്ളിപ്പോയി... ഹോ.... (തങ്കത്തോണി) |
ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍
- പള്ളിത്തേരുണ്ടോ
- ആലാപനം : സുജാത മോഹന്‍, ജി വേണുഗോപാല്‍ | രചന : കൈതപ്രം | സംഗീതം : ജോണ്സണ്
- മൈനാകപ്പൊന്മുടിയില്
- ആലാപനം : ജി വേണുഗോപാല്‍, കോറസ് | രചന : കൈതപ്രം | സംഗീതം : ജോണ്സണ്