

കടലുകളിരമ്പുന്നു ...
ചിത്രം | അശോകന്റെ അശ്വതിക്കുട്ടിക്ക് (1989) |
ചലച്ചിത്ര സംവിധാനം | വിജയൻ കരോട്ട് |
ഗാനരചന | തകഴി ശങ്കരനാരായണന്‍ |
സംഗീതം | ജി ദേവരാജൻ |
ആലാപനം | കെ ജെ യേശുദാസ് |
വരികള്‍
Added by devi pillai on March 10, 2009 കടലുകളിരമ്പുന്നു കാട പ്പറവകള്‍ കരയുന്നു ഹൃദയബന്ധം കാത്ത ചില്ലകള്‍ ചിതറി വീഴുന്നു ചിതറി വീഴുന്നു കടലുകളിരമ്പുന്നു.... എവിടെ സാന്ത്വനഗീതികള്‍ എവിടെ ശാന്തിവചസ്സുകള്‍ പുളകമേകിയ ചൈത്രപൌര്‍ണ്ണമി കളഭമാടിയ രജനികള്‍ എവിടേ.. എവിടേ.. ഓ... കടലുകളിരമ്പുന്നു..... ഇന്ദ്രധനുസ്സുകള്‍ മാഞ്ഞുപോയ് ഇടവമുകില്‍ത്തിരയാട്ടമായ് ഇവിടെയീശ്രീകോവില്‍ തകരുമോ രിടിമുഴക്കം കേള്‍ക്കുന്നൂ വഴിയോ എവിടേ.. ഓ.... കടലുകളിരമ്പുന്നു..... ---------------------------------- Added by devi pillai on March 10, 2009 kadalukal irampunnu -kaada pparavakal karayyunnu hridayabandham kaatha chillakal chithari veezhunnu chithari veezhunnu. kadalukal irampunnu.... evide saanthwana geethikal evide saanthivachassukal pulakamekiya chaithrapournnami kalabhamaadiya rajanikal evide... evide... O..... kadalukal irampunnu.... indradhanussukal maanjupoy idavamukilthirayaattamaay ivideyeesreekovil thakarumo ridimuzhakkam kelkkunnunnu vazhiyo evide? O....... kadalukal irampunnu.... |
ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍
- തുഷാരബിന്ദു
- ആലാപനം : കെ ജെ യേശുദാസ് | രചന : തകഴി ശങ്കരനാരായണന്‍ | സംഗീതം : ജി ദേവരാജൻ