View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

തുഷാരബിന്ദു ...

ചിത്രംഅശോകന്റെ അശ്വതിക്കുട്ടിക്ക് (1989)
ചലച്ചിത്ര സംവിധാനംവിജയൻ കരോട്ട്
ഗാനരചനതകഴി ശങ്കരനാരായണന്‍
സംഗീതംജി ദേവരാജൻ
ആലാപനംകെ ജെ യേശുദാസ്
പാട്ട് കേള്‍ക്കുക
പാട്ട് ലഭ്യമാക്കിയത്: Ralaraj

വരികള്‍


Added by devi pillai on March 10, 2009
തുഷാരബിന്ദുവെന്തും നീലത്താമരയെന്നപോല്‍
കണ്ടുഞാനെന്നാത്മാവില്‍ കണ്മണി നിന്നെ ഇന്നലെ
തുഷാരബിന്ദുവെന്തും നീലത്താമരയെന്നപോല്‍
കണ്ടുഞാനെന്നാത്മാവില്‍ കണ്മണി നിന്നെ ഇന്നലെ
തുഷാരബിന്ദു..... ബിന്ദൂ..

നിന്റെ നീലക്കടക്കണ്‍നില്‍ നീന്തും ശോണിമ കാണ്മൂ ഞാന്‍
തുളുമ്പും മാറിലെ പ്രേമത്തുടിതാളങ്ങള്‍ കേള്‍പ്പൂ ഞാന്‍
തുടിതാളങ്ങള്‍ കേള്‍പ്പൂ ഞാന്‍..തുടിതാളങ്ങള്‍ കേള്‍പ്പൂ ഞാന്‍
ആഹാഹഹാ.........ആ......
തുഷാരബിന്ദുവെന്തും നീലത്താമരയെന്നപോല്‍
കണ്ടുഞാനെന്നാത്മാവില്‍ കണ്മണി നിന്നെ ഇന്നലെ
തുഷാരബിന്ദു..... ബിന്ദൂ..


മേഘഗീതം കേട്ടുണരും അഴകിന്‍ പൊന്‍ കടമ്പാണു നീ
ശ്രീലസൌഭഗം ചിന്നും ദേവകുമാരികയാണു നീ
ദേവകുമാരികയാണു നീ....ദേവകുമാരികയാണു നീ
ആഹാഹാഹാ...ആ‍.....
തുഷാരബിന്ദുവെന്തും നീലത്താമരയെന്നപോല്‍
കണ്ടുഞാനെന്നാത്മാവില്‍ കണ്മണി നിന്നെ ഇന്നലെ
തുഷാരബിന്ദു..... ബിന്ദൂ..

----------------------------------

Added by ജിജാ സുബ്രഹ്മണ്യൻ on March 12, 2011

Thushaara binduventhum
Neelathaamarayenna pol
Kandu njaanennaathmaavil
Kanmani ninne innale
(thushaara bindu....)

Ninte neelakkadakkannil.
Neenthum shonima kaanmu njaan .(2)
Thulumbum maarile
Prema thudi thaalangal kelppu njaan
Thudithaalangal kelppoo njaan
Thudithaalangal kelppu njan
Haa haa haa ha.. Haa haa haa haa.. Aaaaa...
(thushaara bindu....)

Megha geetham kettunarum..
Azhakin ponthidambaaanu neee..(2)
Sreela soubhagam.
Chinnum deva kumaarikayaanu nee.
Deva kumaarika yaaanu nee
Deva kumaarikayaaanu nee..
Haa haa haa ha.... Haa haa haa ha.... Aaaaa...
(thushaara bindu....)


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

കടലുകളിരമ്പുന്നു
ആലാപനം : കെ ജെ യേശുദാസ്   |   രചന : തകഴി ശങ്കരനാരായണന്‍   |   സംഗീതം : ജി ദേവരാജൻ