View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

ഏതോ ശോകാന്ത ...

ചിത്രംനാഗപഞ്ചമി (1989)
ചലച്ചിത്ര സംവിധാനംശശികുമാര്‍
ഗാനരചനകൈതപ്രം
സംഗീതംഎം ജി രാധാകൃഷ്ണന്‍
ആലാപനംഎം ജി ശ്രീകുമാർ

വരികള്‍

Lyrics submitted by: Charles Vincent

വരികള്‍ ചേര്‍ത്തത്: ചാള്‍സ് വിന്‍സെന്റ്

ഏതോ ശോകാന്തഗാനം മുഴങ്ങി
വിഷാദങ്ങളോര്മ്മായായു്
വികാരങ്ങള്‍ തേങ്ങലായു്
ആത്മദുഃഖങ്ങള്‍ വിതുമ്പി
(ഏതോ )

ആകാശമലിയുന്നു പൊങ്കാലയായു്
അന്തിമേഘങ്ങള്‍ വാടുന്ന നിര്മാ്ല്യമായു്
(ആകാശമലിയുന്നു )
നിലാവിന്റെ പൂവുകള്‍ അണിയേ (2)
രാവിന്‍ മാറില്‍ വീണടിഞ്ഞു
(ഏതോ )

നാളങ്ങള്‍ മങ്ങി ശ്രീകോവിലില്‍
കാലമറിയുന്നു മായുന്നു മോഹങ്ങളായു്
(നാളങ്ങള്‍ )
ഉടഞ്ഞകണ്ണാടിയില്‍ വെറുതെ (2)
ഇതാ നിഴലുകളായിരമാറി
(ഏതോ )


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

മല്ലിപ്പൂ
ആലാപനം : സുജാത മോഹന്‍, സി എന്‍ ഉണ്ണികൃഷ്ണന്‍   |   രചന : കൈതപ്രം   |   സംഗീതം : എം ജി രാധാകൃഷ്ണന്‍
നാഗത്താന്‍
ആലാപനം : സുജാത മോഹന്‍, കോറസ്‌   |   രചന : കൈതപ്രം   |   സംഗീതം : എം ജി രാധാകൃഷ്ണന്‍
നെയ്തലാമ്പല്‍
ആലാപനം : എം ജി ശ്രീകുമാർ   |   രചന : കൈതപ്രം   |   സംഗീതം : എം ജി രാധാകൃഷ്ണന്‍