

അവളുടെ കണ്ണുകള്‍ ...
ചിത്രം | കാട്ടുമല്ലിക (1966) |
ചലച്ചിത്ര സംവിധാനം | പി സുബ്രഹ്മണ്യം |
ഗാനരചന | ശ്രീകുമാരന്‍ തമ്പി |
സംഗീതം | എംഎസ് ബാബുരാജ് |
ആലാപനം | പി ബി ശ്രീനിവാസ് |
പാട്ട് കേള്‍ക്കുക |
പാട്ട് ലഭ്യമാക്കിയത്: ചാള്‍സ് വിന്‍സെന്റ് |
വരികള്‍
Lyrics submitted by: Jija Subramanian Avalude kannukal karinkadalippookkal Avalude chundukal chendumallippookkal Avalude kavilukal ponnaralippookkal Avaloru thenmalar vaadika (Avalude kannukal...) Kanmani than kaarkkoonthal kettazhinju veenaal Karutha vaavinte thala kuniyum Penninte punchirippoonilaavozhukiyaal Pournnami raavinte kannadayum (Avalude kannukal...) Omalkkaivalakal onnu kilungiyaal Onapaattukal oadi varum Malarilam chodukal thellonnnanangiyaal Maanasa sarassente munnil varum (Avalude kannukal...) | വരികള്‍ ചേര്‍ത്തത്: ഡോ. സൂസി പഴവരിക്കല്‍ അവളുടെ കണ്ണുകൾ കരിങ്കദളിപ്പൂക്കൾ അവളുടെ ചുണ്ടുകൾ ചെണ്ടുമല്ലിപ്പൂക്കൾ അവളുടെ കവിളുകൾ പൊന്നരളിപ്പൂക്കൾ അവളൊരു തേന്മലർ വാടിക (അവളുടെ കണ്ണുകൾ) കണ്മണിതൻ കാർക്കൂന്തൽ കെട്ടഴിഞ്ഞു വീണാൽ കറുത്ത വാവിന്റെ തല കുനിയും പെണ്ണിന്റെ പുഞ്ചിരിപ്പൂനിലാവൊഴുകിയാൽ പൗർണ്ണമിരാവിന്റെ കണ്ണടയും (അവളുടെ കണ്ണുകൾ) ഓമൽക്കൈവളകൾ ഒന്നു കിലുങ്ങിയാൽ ഓണപ്പാട്ടുകൾ ഓടി വരും മലരിളം ചോടുകൾ തെല്ലൊന്നനങ്ങിയാൽ മാനസ സരസ്സെന്റെ മുന്നിൽ വരും (അവളുടെ കണ്ണുകൾ) |
ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍
- താമരത്തോണിയില്‍
- ആലാപനം : കെ ജെ യേശുദാസ്, എസ് ജാനകി | രചന : ശ്രീകുമാരന്‍ തമ്പി | സംഗീതം : എംഎസ് ബാബുരാജ്
- പെണ്ണേ നിന്‍ കണ്ണിലെ
- ആലാപനം : കമുകറ, ബി വസന്ത | രചന : ശ്രീകുമാരന്‍ തമ്പി | സംഗീതം : എംഎസ് ബാബുരാജ്
- മാനത്തെ പൂമരക്കാട്ടില്‍
- ആലാപനം : എല്‍ ആര്‍ ഈശ്വരി | രചന : ശ്രീകുമാരന്‍ തമ്പി | സംഗീതം : എംഎസ് ബാബുരാജ്
- കണ്ണുനീര്‍ കാട്ടിലെ
- ആലാപനം : എസ് ജാനകി, പി ലീല | രചന : ശ്രീകുമാരന്‍ തമ്പി | സംഗീതം : എംഎസ് ബാബുരാജ്
- കല്ല്യാണമാകാത്ത
- ആലാപനം : എസ് ജാനകി, പി ലീല | രചന : ശ്രീകുമാരന്‍ തമ്പി | സംഗീതം : എംഎസ് ബാബുരാജ്
- മരണത്തിന്‍ നിഴലില്‍
- ആലാപനം : കമുകറ | രചന : ശ്രീകുമാരന്‍ തമ്പി | സംഗീതം : എംഎസ് ബാബുരാജ്
- പണ്ടത്തെ പാട്ടുകള്‍
- ആലാപനം : പി ലീല, കമുകറ | രചന : ശ്രീകുമാരന്‍ തമ്പി | സംഗീതം : എംഎസ് ബാബുരാജ്
- തിന്തിമിത്താരോ
- ആലാപനം : എല്‍ ആര്‍ ഈശ്വരി, കോറസ്, കെ പി ഉദയഭാനു | രചന : ശ്രീകുമാരന്‍ തമ്പി | സംഗീതം : എംഎസ് ബാബുരാജ്
- രണ്ടേ രണ്ട് നാള്‍
- ആലാപനം : എല്‍ ആര്‍ ഈശ്വരി, എംഎസ് ബാബുരാജ് | രചന : ശ്രീകുമാരന്‍ തമ്പി | സംഗീതം : എംഎസ് ബാബുരാജ്