

Oru Padam Thedi ...
Movie | Kadhaykku Pinnil (1987) |
Movie Director | KG George |
Lyrics | ONV Kurup |
Music | Ouseppachan |
Singers | KS Chithra |
Lyrics
Lyrics submitted by: Dr. Susie Pazhavarical oru padam thedi eenengal thedi karalile mookadukhangal nilkke aksharangale thottuvilichu njaan agnipushpangale thottunarthi (oru padam) padiyirangum velichamaanennullil pathithapushpangal than nombarangalum kurishuperunna jeevitham choodiya thirumurivinte kunkumappookkalum (oru padam) puzhathan sangeetham kelkkaanuzharunna azhakin chillupaathrathile malsyam njaan kalavu poya than gaanathe koodinte azhikalkkappuram thedunna pakshi njaan (oru padam) | വരികള്‍ ചേര്‍ത്തത്: വികാസ് വേണാട്ട് ഒരു പദം തേടി, ഈണങ്ങള്‍ തേടി കരളിലെ മൂകദുഃഖങ്ങള്‍ നില്‍ക്കെ അക്ഷരങ്ങളെ തൊട്ടുവിളിച്ചു ഞാന്‍ അഗ്നിപുഷ്‌പങ്ങളെ തൊട്ടുണര്‍ത്തി (ഒരു പദം...) പടിയിറങ്ങും വെളിച്ചമാണെന്നുള്ളില്‍ പതിതപുഷ്‌പങ്ങള്‍ തന്‍ നൊമ്പരങ്ങളും കുരിശു പേറുന്ന ജീവിതം ചൂടിയ തിരുമുറിവിന്റെ കുങ്കുമപ്പൂക്കളും (ഒരു പദം...) പുഴതന്‍ സംഗീതം കേള്‍ക്കാനുഴറുന്ന അഴകിന്‍ ചില്ലുപാത്രത്തിലെ മത്സ്യം ഞാന്‍ കളവുപോയ തന്‍ ഗാനത്തെ, കൂടിന്റെ അഴികള്‍ക്കപ്പുറം തേടുന്ന പക്ഷി ഞാന്‍ (ഒരു പദം...) |
Other Songs in this movie
- Neelakkurinjikal Poothu
- Singer : KG Markose, Selma George | Lyrics : ONV Kurup | Music : Ouseppachan
- Neelakkurinjikal Poothu
- Singer : KG Markose | Lyrics : ONV Kurup | Music : Ouseppachan