Ezhu Nirangalil Ethu Niram ...
Movie | Swargam (1987) |
Movie Director | Unni Aranmula |
Lyrics | Unni Aranmula |
Music | Gopan |
Singers | KJ Yesudas |
Lyrics
Added by Susie on December 22, 2009 ഏഴു നിറങ്ങളില്‍ ഏതു നിറം ഏഴു സ്വരങ്ങളില്‍ ഏതു സ്വരം നിന് നയനങ്ങളില്‍ നിന് അധരങ്ങളില്‍ നീ മൂളും ഗാനത്തിന് ഏതു രാഗം ഏഴു നിറങ്ങളില്‍ ഏതു നിറം ഏഴു സ്വരങ്ങളില്‍ ഏതു സ്വരം നിന്റെ സോപാന വീഥികളൊക്കെയും നിർമ്മാല്യ പൂക്കളാല്‍ അലങ്കരിക്കൂ ആ വീഥി എനിക്കായ് തുറന്നു തരൂ ആ രാത്രി എനിക്കായ് ഒരുങ്ങി നില്ക്കൂ നിന്നെയെന്‍ മാറില്‍ ഒതുക്കി നിര്‍ത്താം നിന്നെയെന്‍ ആത്മാവിന് താളമാക്കാം (ഏഴു നിറങ്ങളില്‍) നിന്റെ ഏകാന്ത സ്വപ്നങ്ങളൊക്കെയും എന്നെക്കുറിച്ചുള്ളതായിരുന്നോ ആ സ്വപ്നം വിടരാന്‍ കൊതിച്ചു നിന്നു ആ സ്വര്‍ഗ്ഗ ലഹരിയില്‍ ലയിച്ചു നിന്നു നിന്നെ എന്‍ ജീവന്റെ ജീവനാക്കാന് എന്നുള്ളിൽ എന്തെന്തൊരാവേശം (ഏഴു നിറങ്ങളില്‍) Added by Vijayakrishnan VS on December 22, 2009 Ezhu nirangalil ethu niram Ezhu swarangalil ethu swaram Nin nayanangalil nin adharangalil Nee moolum ganathin ethu raagam Ezhu nirangalil ethu niram Ezhu swarangalil ethu swaram Ninte sopana veedhikalokkeyum Nirmalya pookalaal alankarikku Aa veedhi enikkaay thurannu tharoo Aa rathri enikkaay orungi nilkoo Ninneyen maaril othukki nirtham Ninneyen aathmavin thaalamaakkam Ezhu nirangalil ethu niram Ezhu swarangalil ethu swaram Ninte ekantha swapnangal okkeyum Enne kurichullathaayirunno Aa swapnam vidaraan kothichu ninnu Aa swarga lahariyil layichu ninnu Ninne en jeevante jeevanaakkaan Ennulil enthenthoraavesam Ezhu nirangalil ethu niram Ezhu swarangalil ethu swaram |
Other Songs in this movie
- Eerezhu Pathinaalu
- Singer : KJ Yesudas | Lyrics : Unni Aranmula | Music : Gopan