View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

പ്രകാശമേ ...

ചിത്രംഒരു സിന്ദൂരപ്പൊട്ടിന്റെ ഓര്‍മ്മയ്ക്ക് (1987)
ചലച്ചിത്ര സംവിധാനംകൊച്ചിന്‍ ഹനീഫ
ഗാനരചനപൂവച്ചൽ ഖാദർ
സംഗീതംശ്യാം
ആലാപനംകെ എസ്‌ ചിത്ര, ഉണ്ണി മേനോന്‍

വരികള്‍

Added by madhavabhadran on October 14, 2011
 

പ്രകാശമേ അകമിഴിതന്‍ പ്രകാശമേ
പ്രതീകമേ തരളത തന്‍ പ്രതീകമേ
നിത്യ സൗമ്യമായി സത്യദീപമായി
നിഴലുപോലനുപദം തുടരുമേകമാം സുകൃതമേ
(പ്രകാശമേ)

പൊന്‍പുലരിയായി നിന്റെ ജീവിതം
ചന്ദനം ചാര്‍ത്തട്ടെ എന്നുമീവിധം
(പൊന്‍)
പൊന്നു പെങ്ങള്‍തന്‍ ചിരിയില്‍ നിന്നിനി
വെണ്ണിലാവുകള്‍ മണ്ണിലുതിരുവാന്‍
നേരുന്നു നേരുന്നു വീണ്ടും ആശംസ ഞാന്‍
(പ്രകാശമേ)

തൂമഞ്ഞെഴും നിന്റെ മാനസം
കുങ്കുമം ചാര്‍ത്തട്ടേ ഏകസാലകള്‍
(തൂമഞ്ഞെഴും)
കരളിന്നാകമായു് നിനവിന്നീണമായു്
ഉയിരിന്‍ പാതിയായു് കുഞ്ഞു പെങ്ങളായു്
ഒടുവില്‍ നൂറുജന്മങ്ങള്‍ നേടാന്‍ കേഴുന്നു ഞാന്‍
(പ്രകാശമേ)



ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

കുഞ്ഞാടിന്‍ വേഷത്തില്‍
ആലാപനം : പി ജയചന്ദ്രൻ, കോറസ്‌   |   രചന : പൂവച്ചൽ ഖാദർ   |   സംഗീതം : ശ്യാം
ഇന്നീ നാടിന്‍ രാജാവ്
ആലാപനം : കൃഷ്ണചന്ദ്രന്‍   |   രചന : പൂവച്ചൽ ഖാദർ   |   സംഗീതം : ശ്യാം