View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

സുരഭീയാമങ്ങള്‍ ...

ചിത്രംശ്രീധരന്റെ ഒന്നാം തിരുമുറിവ് (1987)
ചലച്ചിത്ര സംവിധാനംസത്യന്‍ അന്തിക്കാട്
ഗാനരചനബിച്ചു തിരുമല
സംഗീതംശ്യാം
ആലാപനംകെ എസ്‌ ചിത്ര

വരികള്‍

Added by madhavabhadran on October 14, 2011
 
ഉം....
ലാ ല ലാ യാമങ്ങളേ
സുരഭീയാമങ്ങളേ (2)
സ്വരരാഗങ്ങള്‍ ലയതാളങ്ങള്‍
മനസ്സിലാകെയും പൊഴിയൂ
(സുരഭീ..)

ശോകരാഗമഴ നനയും
രാജഹംസമിഥുനങ്ങള്‍ നീന്തും
(ശോക..)
കനകംമഞ്ഞുപൊയ്കകളില്‍
കുളിരിനും കുളിരരുവേളകളില്‍
(സുരഭീ..)

ചന്ദ്രകാന്തശിലയലിയും
പൂനിലാവില്‍ വിരിയുന്ന പൂവില്‍ ആ...
(ചന്ദ്രകാന്ത..)
മധുപന്‍ കുഞ്ഞു തമ്പുരുവില്‍
നനുനനെയുതിരുമൊരീണവുമായു്
വരൂ സുരാംഗനേ ഇതിലേ
(സുരഭീ..)


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

ജാലകങ്ങള്‍ മൂടി
ആലാപനം : പി ജയചന്ദ്രൻ, സി ഒ ആന്റോ   |   രചന : ബിച്ചു തിരുമല   |   സംഗീതം : ശ്യാം