View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

മധുമധുരം ...

ചിത്രംഇത്രയും കാലം (1987)
ചലച്ചിത്ര സംവിധാനംഐ വി ശശി
ഗാനരചനയൂസഫലി കേച്ചേരി
സംഗീതംശ്യാം
ആലാപനംകൃഷ്ണചന്ദ്രന്‍, ലതിക
പാട്ട് കേള്‍ക്കുക
പാട്ട് ലഭ്യമാക്കിയത്: Ralaraj

വരികള്‍

Added by ജിജാ സുബ്രഹ്മണ്യൻ on January 23, 2011

മധുമധുരം മലരധരം
മനയ്ക്കലെ കാവിൻ പരിമളമേ
പൂജാമലരായ് ഞാനണഞ്ഞു
ദേവൻ മാറിൽ ചൂടി
അഭിലാഷ ഹംസം പറന്നുയർന്നു
(മധുമധുരം..)

പ്രേമാഞ്ജനം നിൻ മിഴിയിൽ
നീലാരവിന്ദം വിടർത്തിയല്ലോ (2)
പാടാത്ത പാട്ടിൻ പല്ലവി നീ
പൂവളമേകും ആലോലം നീയേ
ഹൃദയങ്ങളൊന്നായ് ചേർന്നലിഞ്ഞു
(മധുമധുരം..)

രാജമല്ലി പൂത്തുലഞ്ഞു
രാഗാർദ്രമാമെൻ മനസ്സിനുള്ളിൽ (2)
കാരുണ്യ പുഷപ്ങ്ങൾ നിൻ കവിളിൽ
ഏതോ കിനാവിൽ താലോലമാടി
ഹൃദയങ്ങളൊന്നായ് ചേർന്നലിഞ്ഞു
(മധുമധുരം..)

----------------------------------

Added by ജിജാ സുബ്രഹ്മണ്യൻ on January 23, 2011

Madhumadhuram malaradharam
manaykkale kaavin parimalame
poojaamalaraay njaanananj
devan maaril hoodi
Abhilaasha hamsam parannuyarnnu
(Madhumadhuram...)

Premaanjanam nin mizhiyil
neelaaravindam vidarthiyallo (2)
paadaatha paattin pallavi nee
poovaalamekum aalolam neeye
hridayangalonnaay chernnalinju
(Madhumadhuram...)

Raajamalli poothulanju
raagaardramaamen manassinullil (2)
kaarunya pushpangal nin kavilil
etho kinaavil thaalolamaadi
hridayangalonnaay chernnalinju
(Madhumadhuram...)


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

സരസ ശൃംഗാരമേ
ആലാപനം : പി ജയചന്ദ്രൻ, ഉണ്ണി മേനോന്‍, ജോളി അബ്രഹാം, ലതിക   |   രചന : യൂസഫലി കേച്ചേരി   |   സംഗീതം : ശ്യാം
മണ്ണാണിത്
ആലാപനം : കൃഷ്ണചന്ദ്രന്‍, ലതിക   |   രചന : യൂസഫലി കേച്ചേരി   |   സംഗീതം : ശ്യാം