View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

താരകളേ അമ്പിളിയേ ...

ചിത്രംവിളംബരം (1987)
ചലച്ചിത്ര സംവിധാനംബാലചന്ദ്രമേനോന്‍
ഗാനരചനപി ഭാസ്കരൻ
സംഗീതംഎസ്‌ പി വെങ്കിടേഷ്‌
ആലാപനംജാനകിദേവി, സിന്ധു ദേവി, കല

വരികള്‍

Lyrics submitted by: Jay Mohan

Tharakale lalala
Ambiliye lallalala
Ulakam karangal neetti neetti pulkunnu
arivin kodikal manujan uyarthi paadunnu
up up up up

(Tharakale..)

Yugangal maarunnu manujan marunnu
marunnu sakalam marunnu neele
bhoomiyum vanavum sooryanum chandranum
mathramallo sanathanam
up up up

(Tharakale..)

Punchiri than pon thirikal lalala
adharam niraye koluthu marakku slokangal
hridayam niraye vidarthu swapnangal
up up up

(Tharakale..)

manassu viriyatte manushyanuyaratte
shanthiyuthiratte swargam nanikkatte
innu nee manavan nale nee vanavan
navyalokam samagatham
up up up

(Tharakale..)
വരികള്‍ ചേര്‍ത്തത്: ജിജ സുബ്രമണ്യന്‍

താരകളേ ലാലലലാ
അമ്പിളിയേ ലല്ലാലലല
ഉലകം കരങ്ങൾ നീട്ടി നീട്ടി പുൽകുന്നു
അറിവിൻ കൊടികൾ മനുജൻ ഉയർത്തിപ്പാടുന്നു
അപ്‌ അപ്‌ അപ്‌
(താരകളേ...)

യുഗങ്ങൾ മാറുന്നൂ മനുജൻ മാറുന്നൂ
മാറുന്നു സകലം മാറുന്നു നീളെ
ഭൂമിയും വാനവും സൂര്യനും ചന്ദ്രനും
മാത്രമല്ലോ സനാതനം
അപ്‌ അപ്‌ അപ്‌
(താരകളേ...)
പുഞ്ചിരി തൻ പൊൻ തിരികൾ ലലലാലാ
അധരം നിറയെ കൊളുത്തൂ മറക്കൂ ശോകങ്ങൾ
ഹൃദയം നിറയെ വിടർത്തൂ സ്വപ്നങ്ങൾ
അപ്‌ അപ്‌ അപ്‌
( താരകളേ..)

മനസ്സു വിരിയട്ടെ മനുഷ്യനുയരട്ടെ
ശാന്തിയുതിരട്ടെ സ്വർഗ്ഗം നാണിക്കട്ടെ
ഇന്നു നീ മാനവൻ നാളെ നീ വാനവൻ
നവ്യലോകം സമാഗതം
അപ്‌ അപ്‌ അപ്‌
(താരകളേ...)


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

എന്താനന്ദം
ആലാപനം : ജി വേണുഗോപാല്‍, ജാനകിദേവി   |   രചന : പി ഭാസ്കരൻ   |   സംഗീതം : എസ്‌ പി വെങ്കിടേഷ്‌