Swaram Manassile Swaram ...
Movie | Ithente Neethi (1987) |
Movie Director | Sasikumar |
Lyrics | Poovachal Khader |
Music | Johnson |
Singers | P Jayachandran, Lathika |
Play Song |
Audio Provided by: Sandhya Sasee |
Lyrics
Added by Kalyani on October 21, 2010 സ്വരം മനസ്സിലെ സ്വരം പകര്‍ന്നു നീ (2) അഴകുകള്‍ ഉള്ളില്‍ വാരിത്തൂകും മധുര വികാരമേ അണയൂ അണയൂ അരികില്‍ നീ സ്വരം മനസ്സിലെ സ്വരം പകര്‍ന്നു നീ.. ഇളമഞ്ഞു മൂടും കുന്നില്‍ നിന്നെ നോക്കി നിന്നു ഞാന്‍ (2) കരളില്‍ കിനാവുമായ് നിലാവുമായ് വരുന്നു ഞാന്‍ എന്തിന്നു പിന്നെ നാണം ഓമലാളേ നിന്നെ പൊതിയാന്‍ നയനങ്ങള്‍ തമ്മിലേതോ കഥയൊന്നു ചൊല്ലവേ സ്വരം മനസ്സിലെ സ്വരം പകര്‍ന്നു നീ ... ഉയിരില്‍ വിരിഞ്ഞ പൂക്കളോടേ കാത്തു നിന്നു ഞാന്‍ (2) അമൃതിന്‍ പ്രവാഹമായ് പ്രകാശമായ് എനിക്കു നീ ... തുടരുന്നു ഏക മോഹം എന്റെ ദേവന്‍ എന്നെ അണിയാന്‍ പുളകങ്ങള്‍ തമ്മില്‍ മാറി ഹൃദയങ്ങള്‍ ചേരവേ .. (സ്വരം മനസ്സിലെ ..) ---------------------------------- Added by Kalyani on October 21, 2010 Swaram manassile swaram pakarnnu nee (2) azhakukal ullil vaarithookum madhura vikaarame anayuu anayuu arikil nee swaram manassile swaram pakarnnu nee... ilamanju moodum kunnil ninne nokki ninnu njaan (2) karalil kinaavumaay nilaavumaay varunnu njaan enthinnu pinne naanam omalaale ninne pothiyaan nayanangal thammiletho kadhayonnu chollave swaram manassile swaram pakarnnu nee... uyiril virinja pookkalode kaathu ninnu njaan (2) amrithin pravaahamaay prakaashamaay enikku nee... thudarunnu eka moham ente devan enne aniyaan pulakangal thammil maari hridayangal cherave.. (swaram manassile..) |
Other Songs in this movie
- Ekaantha Theera Bhoomiyil
- Singer : KJ Yesudas | Lyrics : Poovachal Khader | Music : Johnson
- Changaathi arinjuvo
- Singer : Vani Jairam | Lyrics : Poovachal Khader | Music : Johnson