View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

തേടിത്തേടി അണഞ്ഞു ...

ചിത്രംഇടനാഴിയില്‍ ഒരു കാലൊച്ച (1987)
ചലച്ചിത്ര സംവിധാനംഭദ്രൻ
ഗാനരചനഒ എൻ വി കുറുപ്പ്
സംഗീതംവി ദക്ഷിണാമൂര്‍ത്തി
ആലാപനംകെ ജെ യേശുദാസ്

വരികള്‍

Lyrics submitted by: Dr. Susie Pazhavarical

thedithediyananju njaan
gandharvagaayakar paadumee sopanam
nin sreelakamangala sopaanam
sumerusamaana hiranmaya
gopura vathil thurannu munnil...

yoganidraaleenavilochanam
anjanashobhanamenthe vidaraathoo
bodhanilaavinnalakailaambal poopol
ormakal unaraathoo ... innunaraathoo

noopurasreeraaga vimohanam
suswaramaadhuri peyyum mazhamukilaayi
nin thirumumbiloru hridhayathin
kannermuthukal chitharunnu ... njaan chitharunnu ...
(thedithedi ananju)
വരികള്‍ ചേര്‍ത്തത്: ഡോ. സൂസി പഴവരിക്കല്‍

തേടിത്തേടിയണഞ്ഞു ഞാന്‍
ഗന്ധര്‍വ്വഗായകര്‍ പാടുമീ സോപാനം
നിന്‍ ശ്രീലക മംഗള സോപാനം
സുമേരുസമാന ഹിരണ്മയ
ഗോപുര വാതില്‍ തുറന്നു മുന്നില്‍

യോഗനിദ്രാലീനവിലോചനം
അഞ്ജന ശോഭനമേന്തെ വിടരാത്തൂ
ബോധാനിലാവിന്നലകളിലാമ്പല്‍ പൂപോല്‍
ഓര്‍മ്മകള്‍ ഉണരാത്തൂ ... ഇന്നുണരാത്തൂ

നൂപുര ശ്രീരാഗ വിമോഹനം
സുസ്വര മാധുരി പെയ്യും മഴമുകിലായി
നിന്‍ തിരുമുമ്പിലൊരു ഹൃദയത്തിന്‍
കണ്ണീര്‍മുത്തുകള്‍ ചിതറുന്നു ... ഞാന്‍ ചിതറുന്നു
(തേടിത്തേടി അണഞ്ഞു )


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

വാതില്‍പ്പഴുതിലൂടെന്‍
ആലാപനം : കെ ജെ യേശുദാസ്   |   രചന : ഒ എൻ വി കുറുപ്പ്   |   സംഗീതം : വി ദക്ഷിണാമൂര്‍ത്തി
കരാഗ്രേ വസതേ
ആലാപനം : വിജയ്‌ യേശുദാസ്‌   |   രചന : പരമ്പരാഗതം   |   സംഗീതം : വി ദക്ഷിണാമൂര്‍ത്തി
ആവണിപ്പൂവണി
ആലാപനം : കെ ജെ യേശുദാസ്, കെ എസ്‌ ചിത്ര   |   രചന : ഒ എൻ വി കുറുപ്പ്   |   സംഗീതം : വി ദക്ഷിണാമൂര്‍ത്തി
വാതില്‍പ്പഴുതിലൂടെന്‍
ആലാപനം : കെ എസ്‌ ചിത്ര   |   രചന : ഒ എൻ വി കുറുപ്പ്   |   സംഗീതം : വി ദക്ഷിണാമൂര്‍ത്തി
ദേവന്റെ ചേവടിയണയുകിലോ
ആലാപനം : കെ ജെ യേശുദാസ്   |   രചന : ഒ എൻ വി കുറുപ്പ്   |   സംഗീതം : വി ദക്ഷിണാമൂര്‍ത്തി