Ponmala ...
Movie | Ithaa Samayamaayi (1987) |
Movie Director | PG Vishwambharan |
Lyrics | Shibu Chakravarthy |
Music | Shyam |
Singers | KJ Yesudas |
Lyrics
Added by Susie on December 22, 2009 പൊന്മല നിരയുടെ പൂമടിയില്‍ പള്ളിയുണര്‍ന്നു ഈ ഗ്രാമം അവലനിയും പൊന്‍ വെയിലില്‍ പുടവയുടെ ഞോറി തീര്‍ക്കാന്‍ നീ വരൂ ഇളം കാറ്റേ ജല നിര്ജ്ഝരിയുടെ കരളില്‍ പുതിയൊരു ഋതുമതിയുടെ വിരാമം അവളുടെ കരപരിലാളനവാഹിയില്‍ മലരുകള്‍ തിരുമിഴി തുറന്നു ചെറുമണി വയലില്‍ കതിരുകള്‍ പൂത്തും കുരുമോഴിയാളെ കിളിമകളെ ചെന്തെങ്ങിന്‍ തളിരോല തുമ്പില്‍ ഊഞ്ഞാലൊ രുക്കിയ താരേ കാടും മലയും കാട്ടാറിന്‍ ചിരി കേട്ട് ചിരിക്കും ഭൂവില്‍ ഇവിടെ മനുഷ്യര്‍ സ്നേഹം ചൊരിഞ്ഞു പുതിയൊരു ലോകം തീര്‍ത്തു പൊന്മല നിരയുടെ പൂമടിയില്‍ പള്ളിയുണര്‍ന്നു ഈ ഗ്രാമം അവലനിയും പൊന്‍ വെയിലില്‍ പുടവയുടെ ഞോറി തീര്‍ക്കാന്‍ നീ വരൂ ഇളം കാറ്റേ ---------------------------------- Added by ജിജാ സുബ്രഹ്മണ്യൻ on March 13, 2011 ponmala nirayude poomadiyil palliyunarnnu ee graamam avalaniyum ponveyilil pudavayude njoru theerkkaan nee varoo ilam kaatte jala nirajjariyude karalil puthiyoru mrithumathiyude viraamam avalude karapari laalana vaahiyil malarukal thirumizhi thurannu cherumani vayalil kathirukal pothum kurumozhiyaale kilimakale chenthengin thalirola thumbil oonjaalorukkiyathaare kaadum malayum kaattarin chiri kettu chirikkumbhoovil ivide manushyar sneham chorinju puthiyoru lokam theerthu (ponmala nirayude ..) |
Other Songs in this movie
- Varikayaay
- Singer : KJ Yesudas | Lyrics : Shibu Chakravarthy | Music : Shyam