View in Malayalam | Login »

Malayalam Movies and Songs

Share on Google+ Share on FB

Sringaaram Kadamizhiyil ...

MovieP.C. 369 (1987)
Movie DirectorP Chandrakumar
LyricsDr K Narayanankutty
MusicKPN Pillai
SingersKJ Yesudas

Lyrics

Lyrics submitted by: Ralaraj

Added by Jay Mohan, Corrected by Rajagopal on February 23, 2010
ശൃംഗാരം കടമിഴിയില്‍
സിന്ദൂരം കവിളിണയില്‍
കിളിമൊഴി നീ എന്‍ കിനാവില്‍ എന്നെന്നും തേടാതെ വിരുന്നിനെത്തുന്നു
എന്നെ പുണര്‍ന്നു മറയുന്നു
(ശൃംഗാരം)
നിനക്കിരിക്കാന്‍ മനസ്സിലൊരു മഞ്ചം ഒരുക്കും ഞാന്‍
നമുക്കുറങ്ങാന്‍ ചന്ദ്രികയാല്‍ വിരി നിവര്‍ത്തും ഞാന്‍
(ശൃംഗാരം)
മുരളികയാല്‍ ശ്രുതി പകരും വീഥി ഒരുക്കാം ഞാന്‍
കാല്‍ത്തളകള്‍ ചാര്‍ത്തി വരൂ രാധികയായി നീ
(ശൃംഗാരം)

----------------------------------

Added by Susie on March 4, 2010
 shringaaram kadamizhiyil
sindooram kavilinayil
kilimozhi nee en kinaavil
ennennum thedaathe virunninethunnu
enne punarnnu marayunnu (shringaaram)

ninakkirikkaan manassiloru
manchamorukkum njaan
namukkurangaan chandrikayaal
viri nivarthum njaan (shringaaram)

muralikayaal shruthi pakarum
veedhi orukkaam njan
kaal thalakal chaarthi
varoo raadhikayaay nee (shringaaram)
വരികള്‍ ചേര്‍ത്തത്: Ralaraj

ശൃംഗാരം കടമിഴിയില്‍
സിന്ദൂരം കവിളിണയില്‍
ശൃംഗാരം കടമിഴിയില്‍
സിന്ദൂരം കവിളിണയില്‍
കിളിമൊഴി നീ എന്‍ കിനാവിലെന്നെന്നും തേടാതെ വിരുന്നിനെത്തുന്നു
എന്നെ പുണര്‍ന്നു മറയുന്നു
(ശൃംഗാരം ...)

നിനക്കിരിക്കാന്‍ മനസ്സിലൊരു മഞ്ചമൊരുക്കാം ഞാന്‍
നിനക്കിരിക്കാന്‍ മനസ്സിലൊരു മഞ്ചമൊരുക്കാം ഞാന്‍
നമുക്കുറങ്ങാന്‍ ചന്ദ്രികയാല്‍ വിരി നിവര്‍ത്താം ഞാന്‍
നമുക്കുറങ്ങാന്‍ ചന്ദ്രികയാല്‍ വിരി നിവര്‍ത്താം ഞാന്‍
(ശൃംഗാരം ...)

മുരളികയാല്‍ ശ്രുതി പകരും വേദി ഒരുക്കാം ഞാന്‍
മുരളികയാല്‍ ശ്രുതി പകരും വേദി ഒരുക്കാം ഞാന്‍
കാല്‍ത്തളകള്‍ ചാര്‍ത്തി വരൂ രാധികയായ് നീ
കാല്‍ത്തളകള്‍ ചാര്‍ത്തി വരൂ രാധികയായ് നീ
(ശൃംഗാരം ...)


Other Songs in this movie

Naadodumbol Naduve
Singer : Krishnachandran   |   Lyrics : Chowalloor Krishnankutty   |   Music : KPN Pillai