കല്യാണ രാത്രിയില്‍ ...
ചിത്രം | കാലം മാറി കഥ മാറി (1987) |
ചലച്ചിത്ര സംവിധാനം | എം കൃഷ്ണന്‍ നായര്‍ |
ഗാനരചന | പി ഭാസ്കരൻ |
സംഗീതം | എ ടി ഉമ്മര്‍ |
ആലാപനം | കെ എസ് ചിത്ര, പി ജയചന്ദ്രൻ |
വരികള്‍
Added by ജിജാ സുബ്രഹ്മണ്യൻ on June 13, 2010 കല്യാണരാത്രിയിൽ ആ...ആ...ആ ആദ്യമായ് മണിയറയിൽ ഹ ഹ ഹ കല്യാണരാത്രിയിൽ ആദ്യമായ് മണിയറയിൽ കണ്ടപ്പോൾ രണ്ടാൾക്കും നാണം ചുണ്ടിൽ മിണ്ടാട്ടം മൂടിയ മൗനം ഒടുവിൽ മൗനത്തിൽ മലർമൊട്ടു വിരിഞ്ഞപ്പോൾ മനസ്സമ്മത പ്രേമഗാനം പിന്നെ മനസ്സിൽ പരസ്പര ഗാനം തടവി മണത്തിടാൻ ഞാനൊരു താമരമൊട്ടല്ല പൂവല്ല തളിരല്ല പൂമാലയല്ലെന്റെ പുന്നാരമണവാട്ടിപ്പെണ്ണാണ് എന്റെ കണ്ണിനു കണിയായ പെണ്ണാണ് (കല്യാണ....) നിൽക്കണ്ട നോക്കണ്ട കൊതിക്കേണ്ട പട്ടാപ്പകലാണ് മാനവും ഭൂമിയും മാളോരും കണ്ടോട്ടെ മണിയറ കണി കണ്ട പെണ്ണാണ് നീയെൻ മനസ്സിനു കണ്ണായ പെണ്ണാണ് (കല്യാണ...) ---------------------------------- Added by devi pillai on December 9, 2010 kalyaana raathriyil aa......... aadyamaay maniyarayil.ha ha ha kalyaanaraathriyil aadyamaay maniyarayil kandappol randaalkkum naanam chundil mindaattam moodiya mounam oduvil mounathil malarmottu virinjappol manassammatha premagaanam pinne manassil parasparagaanam thadavi manathidaan njanoru thaamaramottalla poovalla thaliralla poomaalayallente punnaara manavaattippennaanu ente kanninnu kaniyaaya pennaanu nilkkanda nokkanda kothikkanda pattaappakalaanu maanavum bhoomiyum maalorum kandotte maniyara kani kanda pennaanu neyen manassinu kannaaya pennaanu |
ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍
- പടച്ചവനെ
- ആലാപനം : പി ജയചന്ദ്രൻ | രചന : പി ഭാസ്കരൻ | സംഗീതം : എ ടി ഉമ്മര്‍
- മധുര സ്വപ്നം
- ആലാപനം : കെ എസ് ചിത്ര | രചന : പി ഭാസ്കരൻ | സംഗീതം : എ ടി ഉമ്മര്‍
- കാലം മാറി കഥ മാറി
- ആലാപനം : കെ ജെ യേശുദാസ്, കെ എസ് ചിത്ര, കോറസ് | രചന : പി ഭാസ്കരൻ | സംഗീതം : എ ടി ഉമ്മര്‍
- മധുര സ്വപ്നം
- ആലാപനം : കെ ജെ യേശുദാസ് | രചന : പി ഭാസ്കരൻ | സംഗീതം : എ ടി ഉമ്മര്‍