ഉണ്ണി ഉറങ്ങാരിരാരോ ...
ചിത്രം | ജാലകം (1987) |
ചലച്ചിത്ര സംവിധാനം | ഹരികുമാർ |
ഗാനരചന | ഒ എൻ വി കുറുപ്പ് |
സംഗീതം | എം ജി രാധാകൃഷ്ണന്‍ |
ആലാപനം | കെ എസ് ചിത്ര |
വരികള്‍
Added by devi pillai on April 5, 2010 ഉണ്ണിഉറങ്ങാരിരാരോ പൂവിനുറങ്ങാന്‍ പൂനിലാപ്പാട്ട് കാവിലെ കാറ്റിന് പൂവള്ളിപ്പട്ട് ഉണ്ണിയ്ക്കുറങ്ങാനീമടിത്തട്ട് ഉണ്ണിഉറങ്ങാരിരാരോ ഉണ്ണിപ്പൂവുടല്‍ വളര് അമ്മതന്‍ കണ്ണിലെ അമ്പിളിയായ് വളര് പൊന്നും വിളക്ക് പൊടുന്നനെ കത്തിച്ചു കണ്ടൊരു പൂക്കണിയായ് വളര് ആയില്യം കാവില്‍ വിളക്ക്, എന്നുണ്ണി- ക്കായുസ്സു നേരുന്നു കളംപാട്ട് പൊന്നികൊണ്ടാള്‍ രൂപം പൂത്തിരുനാളിന് പുള്ളുവവീണതന്‍ നാവോറ് ---------------------------------- Added by devi pillai on April 5, 2010 unnii, urangaariraaro Poovinurangaan Poonilaappattu Kaavile kaattinu poovallippattu unnikkurangaanii madithattu unnii urangaariraaro (unni) unnippoovudal valaru, amma than Kannile ambiliyaay valaru Ponnum vilakku podunnane kathichu Kandoru pookkaniyaay valaru (unni) Aayilyam kaavil vilakku, ennunni- kkaayussu nernnu kalampaattu Ponnukondaalroopam, poothiru naalinu Pulluva Veenathan naavoru (unni) |
ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍
- ഒരു ദലം മാത്രം
- ആലാപനം : കെ ജെ യേശുദാസ് | രചന : ഒ എൻ വി കുറുപ്പ് | സംഗീതം : എം ജി രാധാകൃഷ്ണന്‍