

Sindooravaanil Mullappoonkaavil ...
Movie | Bhoomiyile Raajakkanmaar (1987) |
Movie Director | Thampi Kannanthanam |
Lyrics | Shibu Chakravarthy |
Music | SP Venkitesh |
Singers | Unni Menon |
Lyrics
Added by vikasvenattu@gmail.com on April 11, 2010 സരിസരി ഗമപധ സാനി രിസ സരിസരി ഗമപധ സാനി രിസ സിന്ദൂരവാനില്‍ മുല്ലപ്പൂങ്കാവില്‍ മുകിലുകള്‍ തൊടുകുറിയണിയുമോ സന്ധ്യയില്‍ സരിഗമപധനിസഗാ രിസ ധപ മഗരിസ സരിസരി ഗമപധ സാനി രിസ ശ്രീകോവിലില്‍ ശീവേലിയായ് സന്ധ്യയായ് സുരഗാനങ്ങള് മണ്‍വീണ താനേ പാടുമ്പോള്‍ കല്ലിന് വിളക്കിന് ചാരത്തു നില്ക്കും പൊന്‍നാളമേ എന്‍ കോവിലില്‍ ശ്രീദേവി നീ സരിസരി ഗമപധ സാനി രിസ പ്രേമാര്‍ദ്രയാം വാര്തിങ്കളീ രാത്രിയില്‍ മലരമ്പും കരിമ്പുംകൊണ്ടെത്തുമ്പോള് പാതിവിരിഞ്ഞ പാതിരാപ്പൂവേ എന്നോര്‍മ്മതന്‍ പുല്ലാങ്കുഴല്‍ ചുംബിച്ചു നീ സരിസരി ഗമപധ സാനി രിസ (സിന്ദൂരവാനില്‍) ---------------------------------- Added by Kalyani on September 23, 2010 Sari sari gamapadha saani risa sari sari gamapadha saani risa sindooravaanil mullappoonkaavil mukilukal thodukuri aniyumo sandhyayil sarigamapadhanisagaa risa dhapa magarisa sarisari gamapadha saani risa sreekovilil sheeveliyaay sandhyayaay suragaanangal manveena thaanee paadumpol (2) kallin vilakkin chaarathu nilkkum pon naalame en kovilil sreedevi nee sarisari gamapadha saani risa premaardrayaam vaarthinkal ee raathriyil malarambum karimbum kondetthumpol paathivirinja paathiraappoove ennormmathan pullaankuzhal chumbichu nee sarisari gamapadha saani risa.. sarisari gamapadha saani risa.. (sindooravaanil...) |
Other Songs in this movie
- Nin Kannukal Kavitha
- Singer : KJ Yesudas | Lyrics : Shibu Chakravarthy | Music : SP Venkitesh
- Shuklaambaradharam [Slokam]
- Singer : | Lyrics : Shibu Chakravarthy | Music : SP Venkitesh