Onnaam Raagam Paadi ...
Movie | Thoovaanathumbikal (1987) |
Movie Director | P Padmarajan |
Lyrics | Sreekumaran Thampi |
Music | Perumbavoor G Ravindranath |
Singers | KS Chithra, G Venugopal |
Lyrics
Lyrics submitted by: Charles Vincent Onnaam raagam paadi onnine maathram thedee Vannuvallo innale nee vadakkunadhante munpil Paaduvathum raagam nin theduvathum raagamay Dhevanumanuraagiyaam ambala prave (onnaam) Ee pradhakshina veedhikal idarivinda paathakal Ennum hrudhaya sangamathin shivelikal thozhuthu aa..aa.. (ee pradhakshina...) Kannukalaal archana mounangalaal keerthanam Ellaamellam ariyunnee gopura vaathil (onnaam) Ninte neela rajanikal nidhrayodumidayave Ullilulla kovilile nada thurannu kidannu aa.. aa.. (ninte..) Annu kanda neeyaro innu kanda neeyaro Ellamella kaalathin indrajaalangal (onnaam) | വരികള്‍ ചേര്‍ത്തത്: ചാള്‍സ് വിന്‍സെന്റ് ഒന്നാം രാഗം പാടി ഒന്നിനെ മാത്രം തേടീ വന്നുവല്ലോ ഇന്നലെ നീ വടക്കുംനാഥന്റെ മുമ്പില്‍ പാടുവതും രാഗം നീ തേടുവതും രാഗമായ് ദേവനുമനുരാഗിയാം അമ്പലപ്രാവേ (ഒന്നാം) ഈ പ്രദക്ഷിണവീഥികള്‍ ഇടറിവിണ്ടപാതകള്‍ എന്നും ഹൃദയസംഗമത്തിന്‍ ശീവേലികള്‍ തൊഴുതു ആ ... ആ ... (ഈ പ്രദക്ഷിണ) കണ്ണുകളാല്‍ അര്‍ച്ചന മൗനങ്ങളാല്‍ കീര്‍ത്തനം എല്ലാമെല്ലാം അറിയുന്നീ ഗോപുരവാതില്‍ (ഒന്നാം ) നിന്റെ നീലരജനികള്‍ നിദ്രയോടും ഇടയവേ ഉള്ളിലുള്ള കോവിലിലെ നടതുറന്നു കിടന്നു ആ ... ആ ... (നിന്റെ നീല രജനികള്‍) അന്നു കണ്ട നീയാരോ ഇന്നു കണ്ട നീയാരോ എല്ലാമെല്ലാം കാലത്തിന്‍ ഇന്ദ്രജാലങ്ങള്‍ (ഒന്നാം ) |
Other Songs in this movie
- Megham Poothuthudangi
- Singer : KJ Yesudas | Lyrics : Sreekumaran Thampi | Music : Perumbavoor G Ravindranath
- Diamonds On The Soles Of Her Shoe (Bit)
- Singer : Paul Simon | Lyrics : Paul Simon | Music : Paul Simon