ആരോ പറഞ്ഞു അരയാലിന് കൊമ്പില്‍ ...
ചിത്രം | മെര്‍ക്കാറ (1999) |
ചലച്ചിത്ര സംവിധാനം | ജൂഡ് അട്ടിപ്പേറ്റി |
ഗാനരചന | ഷിബു ചക്രവര്‍ത്തി |
സംഗീതം | ജെറി അമല്‍ദേവ് |
ആലാപനം | കെ എസ് ചിത്ര |
വരികള്‍
Lyrics submitted by: Dr. Susie Pazhavarical Aa..Aa.. aaro .....aaro ... aaro paranju arayaalin kompil pakalaake kuyilukal paadumennu aaro paranju arayaalin kompil pakalaake kuyilukal paadumennu pathivaayi njaan poyi palanaalirunnittum avayonnum oru chinthum mooliyilla ... avayonnum oru chinthum mooliyilla ... aaro .....aaro ... eeran mizhi pothi maayunna pakalum thoraathe peyyunna varsha raavum eeran mizhi pothi maayunna pakalum thoraathe peyyunna varsha raavum pulkkodithumpil punchiri thookiya kanneerkkanamaayirunnu baalyam ennum thanichaayirunnu njaanum ... aaro .....aaro ... aaro paranju arayaalin kompil pakalaake kuyilukal paadumennu ... ee neela raavin thaaraapadhathil ekaantha dukhathin thaarakam njaan ee neela raavin thaaraapadhathil ekaantha dukhathin thaarakam njaan poonilaakkaaylil paathiyil veenoru paathiraappoovaanenikku swapnam ekaakiniyallo innu njaanum aaro .....aaro ... aaro paranju arayaalin kompil pakalaake kuyilukal paadumennu aaro paranju arayaalin kompil pakalaake kuyilukal paadumennu pathivaayi njaan poyi palanaalirunnittum avayonnum oru chinthum mooliyilla ... avayonnum oru chinthum mooliyilla ... aaro .....aaro ..... aaro..... aaro..... | വരികള്‍ ചേര്‍ത്തത്: ഡോ. സൂസി പഴവരിക്കല്‍ ആ ..ആ .. ആരോ .....ആരോ ... ആരോ പറഞ്ഞു അരയാലിൻ കൊമ്പിൽ പകലാകെ കുയിലുകൾ പാടുമെന്ന് ആരോ പറഞ്ഞു അരയാലിൻ കൊമ്പിൽ പകലാകെ കുയിലുകൾ പാടുമെന്ന് പതിവായി ഞാൻ പോയി പലനാളിരുന്നിട്ടും അവയൊന്നും ഒരു ചിന്തും മൂളിയില്ല ... അവയൊന്നും ഒരു ചിന്തും മൂളിയില്ല ... ആരോ .....ആരോ ... ഈറൻ മിഴി പൊത്തി മായുന്ന പകലും തോരാതെ പെയ്യുന്ന വർഷരാവും ഈറൻ മിഴി പൊത്തി മായുന്ന പകലും തോരാതെ പെയ്യുന്ന വർഷരാവും പുൽക്കൊടിത്തുമ്പിൽ പുഞ്ചിരി തൂകിയ കണ്ണീർക്കണമായിരുന്നു ബാല്യം എന്നും തനിച്ചായിരുന്നു ഞാനും ... ആരോ .....ആരോ ... ആരോ പറഞ്ഞു അരയാലിൻ കൊമ്പിൽ പകലാകെ കുയിലുകൾ പാടുമെന്ന് ... ഈ നീല രാവിൻ താരാപഥത്തിൽ ഏകാന്ത ദുഖത്തിൻ താരകം ഞാൻ ഈ നീല രാവിൻ താരാപഥത്തിൽ ഏകാന്ത ദുഖത്തിൻ താരകം ഞാൻ പൂനിലാക്കായലിൽ പാതിയിൽ വീണൊരു പാതിരാപ്പൂവാണെനിക്ക് സ്വപ്നം ഏകാകിനിയാല്ലോ ഇന്ന് ഞാനും ആരോ .....ആരോ ... ആരോ പറഞ്ഞു അരയാലിൻ കൊമ്പിൽ പകലാകെ കുയിലുകൾ പാടുമെന്ന് ആരോ പറഞ്ഞു അരയാലിൻ കൊമ്പിൽ പകലാകെ കുയിലുകൾ പാടുമെന്ന് പതിവായി ഞാൻ പോയി പലനാളിരുന്നിട്ടും അവയൊന്നും ഒരു ചിന്തും മൂളിയില്ല ... അവയൊന്നും ഒരു ചിന്തും മൂളിയില്ല ... ആരോ .....ആരോ ... ആരോ .....ആരോ ... |
ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍
- കള്ളിമുള്ളിന് കാതിലെന്തേ ഇത്ര ചാപല്യം
- ആലാപനം : എം ജി ശ്രീകുമാർ | രചന : ഷിബു ചക്രവര്‍ത്തി | സംഗീതം : ജെറി അമല്‍ദേവ്
- ആരോ പറഞ്ഞു അരയാലിന് കൊമ്പില്‍
- ആലാപനം : ശ്രീനിവാസ് | രചന : ഷിബു ചക്രവര്‍ത്തി | സംഗീതം : ജെറി അമല്‍ദേവ്
- താളം പിടിക്കും തൈമണി കാറ്റ്
- ആലാപനം : എം ജി ശ്രീകുമാർ | രചന : ഷിബു ചക്രവര്‍ത്തി | സംഗീതം : ജെറി അമല്‍ദേവ്
- ഓടക്കുഴല്‍
- ആലാപനം : മധു ബാലകൃഷ്ണന് | രചന : ഷിബു ചക്രവര്‍ത്തി | സംഗീതം : ജെറി അമല്‍ദേവ്
- പുലര്‍മഞ്ഞിന്‍
- ആലാപനം : സുജാത മോഹന്‍ | രചന : ഷിബു ചക്രവര്‍ത്തി | സംഗീതം : ജെറി അമല്‍ദേവ്
- അന്തിവിണ്ണിലെ
- ആലാപനം : എം ജി ശ്രീകുമാർ, സുജാത മോഹന്‍ | രചന : ഷിബു ചക്രവര്‍ത്തി | സംഗീതം : ജെറി അമല്‍ദേവ്
- അന്തിവിണ്ണിലെ
- ആലാപനം : കെ എസ് ചിത്ര | രചന : ഷിബു ചക്രവര്‍ത്തി | സംഗീതം : ജെറി അമല്‍ദേവ്