Swapnangal Seemantha ...
Movie | Vaiki Odunna Vandi (1987) |
Movie Director | PK Radhakrishnan |
Lyrics | Ezhacheri Ramachandran |
Music | Raveendran |
Singers | P Jayachandran, Chorus, Shailaja |
Lyrics
Added by ജിജാ സുബ്രഹ്മണ്യൻ on December 10, 2010 സ്വപ്നങ്ങള്‍ സീമന്ത സിന്ദൂരമാകും സ്വരങ്ങൾ മംഗല ചിലമ്പു തരും (2) ഇണങ്ങും നമ്മളോരായിരം ജന്മമീ അമൃതവല്ലിയൂഞ്ഞാലിൽ സ്വപ്നങ്ങൾ...സ്വപ്നങ്ങൾ...സ്വപ്നങ്ങൾ. (സ്വപ്നങ്ങൾ...) നമ്മെയുണർത്തുമീ ഋതുശോഭകൾ ഉദയരവി പഞ്ചമങ്ങൾ (2) മലനിറയെ സൂര്യമല്ലികയാകുമ്പോൾ (2) മരണം വഴി മാറി ഒഴുകും ഒഴുകും (സ്വപ്നങ്ങൾ...) കന്മദക്കാവിലെ രതിയാമിനി ഇലവാതിൽ ചാരാൻ മറന്നു പോയീ (2) ഉയിരുകൾ തൻ മൗന സംഗമ വേളകളേ (2) ഉണരൂ മഴമേഘ ധ്യാനം ധ്യാനം ((സ്വപ്നങ്ങൾ...) ---------------------------------- Added by ജിജാ സുബ്രഹ്മണ്യൻ on December 10, 2010 Swapnangal seemantha sindooramaakum swarangal mamgala chilampu tharum (2) Inangum nammaloraayiram janmamee amruthavalliyoonjaalil Swapnangal Swapnangal Swapnangal (Swapnangal...) Nammeyunarthumee rithushobhakal udayaravi panchamangal (2) Mala niraye sooryamallikayaakumpol (2) maranam vazhi maari ozhukum ozhukum (Swapnangal...) Kanmadakkaavile rathiyaamini Ilavaathil chaaraan marannu poyi (2) Uyirukal than mouna samgama velakale (2) uNaroo mazhamegha dhyanam dhyanam (Swapnangal....) |
Other Songs in this movie
- Maayanagaram
- Singer : KJ Yesudas | Lyrics : Ezhacheri Ramachandran | Music : Raveendran