Onanaalil ...
Movie | Vazhiyorakkaazhchakal (1987) |
Movie Director | Thampi Kannanthanam |
Lyrics | Shibu Chakravarthy |
Music | SP Venkitesh |
Singers | KS Chithra, P Jayachandran |
Lyrics
Added by ജിജാ സുബ്രഹ്മണ്യൻ on June 29, 2010 ഓണനാളിൽ താഴേ കാവിൽ ഒരു കിളി തപസ്സുണർന്നു (2) തിരുമിഴി തുറന്നു ഒരു പിടി തിരഞ്ഞു എവിടെ ആൺ കിളീ നീ ഓ..ഓ.... മഞ്ഞു പെയ്യുന്ന നാളും വന്നു ചേരുകയായ് നെഞ്ചിലിത്തിരി ചൂടും കൊണ്ടു വായോ കിളിയേ നിൻ സ്നേഹം കൊണ്ടു ഞാൻ ഇന്നൊരു കൂടു വെയ്ക്കും (ഓണനാളിൽ...) പൊന്നശോകക്കൊമ്പിൽ പുല്ലു മേഞ്ഞൊരു കൂട്ടിൽ പൊന്നു പോലെ വളർത്താം നിന്റെ കുഞ്ഞിനെ വേണം ഈ തേനും നോവും ഒന്നിച്ചിന്നു പങ്കു വെയ്ക്കാം (ഓണനാളിൽ..) Added by ജിജാ സുബ്രഹ്മണ്യൻ on June 29, 2010 ona nalil thaazhe kaavil oru kili thapassunarnnu ona nalil thaazhe kaavil oru kili thapassunarnnu thirumizhi thurannu orupidi thiranju evide aankili nee..o.. o.. manju peyyunna naalum vannu cherukayaayi nenjilithiri choodum konduvaayo kiliye nin sneham kondu njan innoru koodu veykkum ponnasoka kompil pullu menjoru koottil ponnu pole valarthaam..ninde kunjine venam ee thenum novum onnichinnnu pangu veykkam |
Other Songs in this movie
- Karimannoororu Bhoothathaanude
- Singer : P Jayachandran | Lyrics : Shibu Chakravarthy | Music : SP Venkitesh
- Yadukula Gopike
- Singer : KS Chithra, Unni Menon | Lyrics : Shibu Chakravarthy | Music : SP Venkitesh
- Pavizhamallippoovurangi
- Singer : KS Chithra | Lyrics : Shibu Chakravarthy | Music : SP Venkitesh