View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

നെറ്റിയിൽ പൂവുള്ള [M] ...

ചിത്രംമണിവത്തൂരിലെ ആയിരം ശിവരാത്രികള്‍ (1987)
ചലച്ചിത്ര സംവിധാനംഫാസിൽ
ഗാനരചനഒ എൻ വി കുറുപ്പ്
സംഗീതംഎം ബി ശ്രീനിവാസന്‍
ആലാപനംകെ ജെ യേശുദാസ്

വരികള്‍

Lyrics submitted by: Jacob John

nettiyil poovulla swarna chirakulla pakshi..
nee paadathathenthe.. (nettiyil...)

ethu poomettilo medayilo
ninte then kudam vachu marannu
paattinte.. then kudam vachu marannu
nettiyil poovulla swarna chirakula pakshi..
nee paadathathenthe..

thaamara poomottu pole ninte omal kurunnudal kandu..
gomethakathin manikal pole aa malar kannukal kandu..
pinneyaa kankalil kandu ninte then kudam poypoya dukham

nettiyil poovulla swarna chirakulla pakshi..
nee paadathathenthe..

thooval thirikal vidarthee
ninte pooval chirakukal veeshi..
thaanu parannu parannu varoo
ente paani thalathiliriikkoo..
ennum ninakulathalle
ente nenchile paattinte paalkinnam (ennum...)
nenchile paattinte paalkinnam

nettiyil poovulla swarna chirakulla pakshi..
nee paadathathenthe....
വരികള്‍ ചേര്‍ത്തത്: ജേക്കബ് ജോണ്‍

നെറ്റിയില്‍ പൂവുള്ള സ്വര്‍ണ്ണ ചിറകുള്ള പക്ഷീ..
നീ പാടാത്തതെന്തേ.. (നെറ്റിയില്‍...)

ഏതു പൂമേട്ടിലോ മേടയിലോ നിന്റെ
തേന്‍ കുടം വെച്ചു മറന്നൂ പാട്ടിന്റെ..
തേന്‍ കുടം വെച്ച് മറന്നൂ
നെറ്റിയില്‍ പൂവുള്ള സ്വര്‍ണ്ണ ചിറകുള്ള പക്ഷീ..
നീ പാടാത്തതെന്തേ..

താമരപൂമൊട്ടു പോലെ നിന്റെ
ഓമല്‍ക്കുരുന്നുടല്‍ കണ്ടൂ..
ഗോമേദകത്തിന്‍ മണികള്‍ പോലെ
ആമലര്‍ കണ്ണുകള്‍ കണ്ടു..
പിന്നെയാ കണ്‍കളില്‍ കണ്ടൂ നിന്റെ
തേന്‍ കുടം പൊയ് പോയ ദു:ഖം..
നെറ്റിയില്‍ പൂവുള്ള സ്വര്‍ണ്ണ ചിറകുള്ള പക്ഷീ..
നീ പാടാത്തതെന്തേ..

തൂവല്‍ത്തിരികള്‍ വിടര്‍ത്തീ നിന്റെ
പൂവല്‍ ചിറകുകള്‍ വീശി..
താണു പറന്നു പറന്നു വരൂ എന്റെ
പാണി തലത്തിലിരിക്കൂ..
എന്നും നിനക്കുള്ളതല്ലേ
എന്റെ നെഞ്ചിലെ പാട്ടിന്റെ പാല്‍കിണ്ണം.. (എന്നും....)
നെഞ്ചിലെ പാട്ടിന്റെ പാല്‍കിണ്ണം.

നെറ്റിയില്‍ പൂവുള്ള സ്വര്‍ണ്ണ ചിറകുള്ള പക്ഷീ..
നീ പാടാത്തതെന്തേ..

ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

നെറ്റിയിൽ പൂവുള്ള [F]
ആലാപനം : കെ എസ്‌ ചിത്ര   |   രചന : ഒ എൻ വി കുറുപ്പ്   |   സംഗീതം : എം ബി ശ്രീനിവാസന്‍
ഇത്തിരിപ്പൂവിന്റെ
ആലാപനം : കെ ജെ യേശുദാസ്, കെ എസ്‌ ചിത്ര   |   രചന : ഒ എൻ വി കുറുപ്പ്   |   സംഗീതം : എം ബി ശ്രീനിവാസന്‍
മുത്തേ മുത്തേ (ഇത്തിരിപ്പൂവിന്റെ)
ആലാപനം : കെ എസ്‌ ചിത്ര   |   രചന : ഒ എൻ വി കുറുപ്പ്   |   സംഗീതം : എം ബി ശ്രീനിവാസന്‍
അമ്പിളി ചൂടുന്ന
ആലാപനം : കെ എസ്‌ ചിത്ര   |   രചന : ഒ എൻ വി കുറുപ്പ്   |   സംഗീതം : എം ബി ശ്രീനിവാസന്‍
ആദിയില്‍ ഏദനില്‍
ആലാപനം : എം ജി ശ്രീകുമാർ   |   രചന : ഒ എൻ വി കുറുപ്പ്   |   സംഗീതം : എം ബി ശ്രീനിവാസന്‍
ഓരോ പൂവിലും
ആലാപനം : എം ജി ശ്രീകുമാർ   |   രചന : ഒ എൻ വി കുറുപ്പ്   |   സംഗീതം : എം ബി ശ്രീനിവാസന്‍
ഓരോ പൂവിലും (ഓർമ്മതൻ)
ആലാപനം : കെ ജെ യേശുദാസ്   |   രചന : ഒ എൻ വി കുറുപ്പ്   |   സംഗീതം : എം ബി ശ്രീനിവാസന്‍
അമ്പിളി ചൂടുന്ന
ആലാപനം : കെ എസ്‌ ചിത്ര, കോറസ്‌   |   രചന : ഒ എൻ വി കുറുപ്പ്   |   സംഗീതം : എം ബി ശ്രീനിവാസന്‍
അമ്പിളി ചൂടുന്ന
ആലാപനം : എം ജി ശ്രീകുമാർ   |   രചന : ഒ എൻ വി കുറുപ്പ്   |   സംഗീതം : എം ബി ശ്രീനിവാസന്‍