View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

മുത്തേ മുത്തേ (ഇത്തിരിപ്പൂവിന്റെ) ...

ചിത്രംമണിവത്തൂരിലെ ആയിരം ശിവരാത്രികള്‍ (1987)
ചലച്ചിത്ര സംവിധാനംഫാസിൽ
ഗാനരചനഒ എൻ വി കുറുപ്പ്
സംഗീതംഎം ബി ശ്രീനിവാസന്‍
ആലാപനംകെ എസ്‌ ചിത്ര

വരികള്‍

Added by toolpost on March 13, 2010 corrected by devi pillai
മുത്തേ.. മ്.. മണിമുത്തേ.. മ്..
ഇത്തിരിപ്പൂവിന്റെ കൈക്കുമ്പിളില്‍ വീണ..
മുത്തേ മണിമുത്തേ..
മാറോടണച്ചു ഞാന്‍ പാടാം..
താമരനൂലിന്മേലാലോലം ..
നീര്‍ മണി മുത്ത്‌ പോല്‍ ആടാട്...
മുത്തേ.. മ്.. മണിമുത്തേ.. മ്..
കൈവന്ന സ്വര്‍ഗ്ഗത്തിന്‍ കുഞ്ഞു മുഖം..
കണ്ടു ഞാന്‍ കൈവല്യമാര്‍ന്നു..
കൈവിട്ട സ്വര്‍ഗ്ഗം കിനാവ്‌ കണ്ടു..
കണ്‍മണീ നീയൊന്നു തേങ്ങീ..
നിദ്രയില്‍.. കണ്മണീ.. നീയൊന്നു തേങ്ങീ..
മുത്തേ.. മ്.. മണിമുത്തേ.. മ്..

ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

നെറ്റിയിൽ പൂവുള്ള [M]
ആലാപനം : കെ ജെ യേശുദാസ്   |   രചന : ഒ എൻ വി കുറുപ്പ്   |   സംഗീതം : എം ബി ശ്രീനിവാസന്‍
നെറ്റിയിൽ പൂവുള്ള [F]
ആലാപനം : കെ എസ്‌ ചിത്ര   |   രചന : ഒ എൻ വി കുറുപ്പ്   |   സംഗീതം : എം ബി ശ്രീനിവാസന്‍
ഇത്തിരിപ്പൂവിന്റെ
ആലാപനം : കെ ജെ യേശുദാസ്, കെ എസ്‌ ചിത്ര   |   രചന : ഒ എൻ വി കുറുപ്പ്   |   സംഗീതം : എം ബി ശ്രീനിവാസന്‍
അമ്പിളി ചൂടുന്ന
ആലാപനം : കെ എസ്‌ ചിത്ര   |   രചന : ഒ എൻ വി കുറുപ്പ്   |   സംഗീതം : എം ബി ശ്രീനിവാസന്‍
ആദിയില്‍ ഏദനില്‍
ആലാപനം : എം ജി ശ്രീകുമാർ   |   രചന : ഒ എൻ വി കുറുപ്പ്   |   സംഗീതം : എം ബി ശ്രീനിവാസന്‍
ഓരോ പൂവിലും
ആലാപനം : എം ജി ശ്രീകുമാർ   |   രചന : ഒ എൻ വി കുറുപ്പ്   |   സംഗീതം : എം ബി ശ്രീനിവാസന്‍
ഓരോ പൂവിലും (ഓർമ്മതൻ)
ആലാപനം : കെ ജെ യേശുദാസ്   |   രചന : ഒ എൻ വി കുറുപ്പ്   |   സംഗീതം : എം ബി ശ്രീനിവാസന്‍
അമ്പിളി ചൂടുന്ന
ആലാപനം : കെ എസ്‌ ചിത്ര, കോറസ്‌   |   രചന : ഒ എൻ വി കുറുപ്പ്   |   സംഗീതം : എം ബി ശ്രീനിവാസന്‍
അമ്പിളി ചൂടുന്ന
ആലാപനം : എം ജി ശ്രീകുമാർ   |   രചന : ഒ എൻ വി കുറുപ്പ്   |   സംഗീതം : എം ബി ശ്രീനിവാസന്‍