

One Two Three ...
Movie | Kalyaanaraathriyil (1966) |
Movie Director | M Krishnan Nair |
Lyrics | Vayalar |
Music | G Devarajan |
Singers | LR Eeswari |
Lyrics
Lyrics submitted by: Sreedevi Pillai വൺ റ്റൂ ത്രീ ഫോർ നമ്പർ സിക്സ്റ്റി ഫോർ ഹൌസ് ഓഫ് ദി ബാംബൂ ഡോർ ഓർമ്മ വേണം ഓർമ്മ വേണം പീരുമേട്ടിൽ വരുമ്പോളീ മേൽവിലാസം നമ്പർ സിക്സ്റ്റി ഫോർ ഹൌസ് ഓഫ് ദി ബാംബൂ ഡോർ മഞ്ഞിൽ മുങ്ങിയ പാതിരയിൽ മലയുടെ താഴ്വരയിൽ പാനപാത്രം പകർന്നു നീട്ടും വസന്ത നർത്തകി ഞാൻ മുന്തിരി നീരിതു മുത്തിക്കുടിക്കൂ കുടിക്കൂ ഓഹോ ഹോ... പുഷ്പസുരഭില രാഗിണികൾ പുളകിത യാമിനികൾ സ്വീകരിക്കും വിരുന്നു നൽകും സ്വപ്നമനോഹരികൾ ഇനിയും കാണാനിട വരില്ലേ വരില്ലേ ഓഹോ ഹോ... | വരികള്‍ ചേര്‍ത്തത്: ശ്രീദേവി പിള്ള One Two three four number sixtyfour house of the bamboo door orma veNam, orma veNam peerumeetil varumboLee melvilaasam number sixtyfour house of the bamboo door manjil mungiya paathirayil malayude thaazhvarayil paanapaathram pakaRnnnu neetum vasantha narthaki njaan munthiri neerithu muthikkudikkoo! kudikoo! oho ho... pushpasurabhila raagiNikal puLakithayaaminikaL sweekarikkum virunnu nalkum swapnamanoharikaL iniyum kaaNaniTa varille varille.. oho ho... |
Other Songs in this movie
- Alliyaambal Poovukale
- Singer : S Janaki, P Jayachandran | Lyrics : Vayalar | Music : G Devarajan
- Aadyathe Raathriyil
- Singer : S Janaki | Lyrics : Vayalar | Music : G Devarajan
- Chilamboli
- Singer : LR Eeswari | Lyrics : Vayalar | Music : G Devarajan
- Nadikal
- Singer : P Leela | Lyrics : Vayalar | Music : G Devarajan
- Maathalappoonkaavilinnale
- Singer : S Janaki | Lyrics : Vayalar | Music : G Devarajan