Go Back ...
Movie | Aankiliyude Thaarattu (1987) |
Movie Director | Cochin Haneefa |
Lyrics | Poovachal Khader |
Music | Shyam |
Singers | Jency |
Lyrics
Added by devi pillai on May 23, 2010 haa go back from the world back pollayaakum vedaanthame welcome hearty welcome njangal thedunna swathanthryame pokoo doore pokoo pollayaakum vedaanthame poroo onnu poroo njangal thedunna swathanthryame lokam njangal thelikkunnu kaalam njangal nayikkunnu praayam praananilaake theekoottave unarunnu innathe unmaadangal odi swarnnam nedi njangaleenaadin maanpedakal aadi kaattilaadi njangal eemannin mandaarangal engengum nirangal vidarthi ennennum swarangal unarthi ozhukum samgeetham manassil nirakkum sankalppam dalangal virikkum samayam.......... my friend this world is so beautiful allaa adimayalla njangalaakkum paarezhilum illaa athirumilla innu lokangal eerezhilum vaaninte varampu kadakkaan thaarangal karathil othukkaan paadhangal thiruthikurikkaan naalathe charithram rachikkaan varunnoo kaalathin chelulla poompaattakal ---------------------------------- Added by devi pillai on May 23, 2010 haa go back from the world back പൊള്ളയാകും വേദാന്തമേ welcome hearty welcome ഞങ്ങള്‍ തേടുന്ന സ്വാതന്ത്ര്യമേ പോകൂ ദൂരെപ്പോകൂ പൊള്ളയാകും വേദാന്തമേ പോരൂ ഒന്നു പോരൂ ഞങ്ങള്‍ തേടുന്ന സ്വാതന്ത്ര്യമേ ലോകം ഞങ്ങള്‍ തെളിക്കുന്നു കാലം ഞങ്ങള്‍ നയിക്കുന്നു പ്രായം പ്രാണനിലാകെ തീകൂട്ടവേ ഉണരുന്നു ഇന്നത്തെ ഉന്മാദങ്ങള്‍ ഓടി സ്വര്‍ണ്ണം നേടി ഞങ്ങളീ നാടിന്‍ മാന്‍പേടകള്‍ ആടി കാറ്റിലാടി ഞങ്ങള്‍ ഈമണ്ണിന്‍ മന്ദാരങ്ങള്‍ എങ്ങെങ്ങും നിറങ്ങള്‍ വിടര്‍ത്തി എന്നെന്നും സ്വരങ്ങള്‍ ഉണര്‍ത്തി ഒഴുകും സംഗീതം മനസ്സില്‍ നിറയ്ക്കും സങ്കല്‍പ്പം ദലങ്ങള്‍ വിരിക്കും സമയം.......... my friend this world is so beautiful അല്ലാ അടിമയല്ല ഞങ്ങളാര്‍ക്കും പാരേഴിലും ഇല്ലാ അതിരുമില്ലാ ഇന്നു ലോകങ്ങള്‍ ഈരേഴിലും വാനിന്റെ വരമ്പുകടക്കാന്‍ താരങ്ങള്‍ കരത്തില്‍ ഒതുക്കാന്‍ പാഠങ്ങള്‍ തിരുത്തിക്കുറിക്കാന്‍ നാളത്തെ ചരിത്രം രചിക്കാന്‍ വരുന്നൂ കാലത്തിന്‍ ചേലുള്ള പൂമ്പാറ്റകള്‍ |
Other Songs in this movie
- Ente Vinnil Vidarum
- Singer : KJ Yesudas, KS Chithra | Lyrics : Poovachal Khader | Music : Shyam
- Ente Vinnil Vidarum
- Singer : KJ Yesudas | Lyrics : Poovachal Khader | Music : Shyam
- Sunithe Ninakken
- Singer : KJ Yesudas | Lyrics : Poovachal Khader | Music : Shyam