View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

തുഷാരമുരുകും ...

ചിത്രംവീണ്ടും ലിസ (1987)
ചലച്ചിത്ര സംവിധാനംബേബി
ഗാനരചനപൂവച്ചൽ ഖാദർ
സംഗീതംരഘുകുമാര്‍
ആലാപനംകെ ജെ യേശുദാസ്

വരികള്‍

Lyrics submitted by: Jay Mohan

Aa...Aa...Aa...Aa...
thushaaramurukum thaazhvarayil
prasoonamuthirum meghalayil
parannirangum kiliyo - nee
ozhukivarum sura nadiyo
Aa...Aa...Aa...(thushaaramurukum)

ananthaneelima pothiyum vaanam
namukkorukkiya koodaaram
ivide pandum thaamarayilayil
ivide pandum thaamarayilayil
premalekhanam virinju
neeyum njaanum...
neeyum njaanum innathinnarthamarinju
(thushaaramurukum)

nithaantha kanthikal thazhukum theeram
namukkorukkiya sanketham
Aa...Aa...Aa...
nithaantha kaanthikal thazhukum theeram
namukkorukkiya sanketham
ivide pandum paavanamaakum
ivide pandum paavanamaakum
gaandharvvangal nadannu
neeyum njaanum...
neeyum njaanum innaa bandhamarinju
(thushaaramurukum)
വരികള്‍ ചേര്‍ത്തത്: എന്‍ എസ് ആല്‍ബി

ആ..ആ.ആ.ആ..
തുഷാരമുരുകും താഴ്വരയില്‍..
പ്രസൂനമുതിരും മേഖലയില്‍..
പറന്നിറങ്ങും കിളിയോ..
നീ ഒഴുകി വരും സുരനദിയോ..
ആ..ആ..ആ
(തുഷാരമുരുകും..)

അനന്ത നീലിമ പൊതിയും വാനം
നമുക്കൊരുക്കിയ കൂടാരം..
ആ... ആ..ആ...
അനന്ത നീലിമ പൊതിയും വാനം
നമുക്കൊരുക്കിയ കൂടാരം..
ഇവിടെ പണ്ടും താമരയിലയില്‍..
ഇവിടെ പണ്ടും താമരയിലയില്‍..
പ്രേമലേഖനം വിരിഞ്ഞു,,
നീയും.. ഞാനും..
നീയും ഞാനും ഇന്നതിനര്‍ഥമറിഞ്ഞു..
(തുഷാരമുരുകും..)

നിതാന്ത കാന്തികള്‍ തഴുകും തീരം
നമുക്കൊരുക്കിയ സങ്കേതം..
ആ.. ആ..ആ..
നിതാന്ത കാന്തികള്‍ തഴുകും തീരം
നമുക്കൊരുക്കിയ സങ്കേതം..
ഇവിടെ പണ്ടും പാവനമാകും..
ഇവിടെ പണ്ടും പാവനമാകും..
ഗാന്ധര്‍വങ്ങള്‍ നടന്നു
നീയും.. ഞാനും..
നീയും.. ഞാനും.. ഇന്നാ ബന്ധമറിഞ്ഞു..
(തുഷാരമുരുകും...)


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

മഞ്ഞിന്‍ പൂമഴയില്‍
ആലാപനം : കെ ജെ യേശുദാസ്   |   രചന : പൂവച്ചൽ ഖാദർ   |   സംഗീതം : രഘുകുമാര്‍
എന്റെ പ്രേമം ഒരു
ആലാപനം : കെ ജെ യേശുദാസ്, സുജാത മോഹന്‍   |   രചന : പൂവച്ചൽ ഖാദർ   |   സംഗീതം : രഘുകുമാര്‍