കാര്‍മുകിലിന്‍ ...
ചിത്രം | പൊന്ന് (1987) |
ചലച്ചിത്ര സംവിധാനം | പി ജി വിശ്വംഭരന്‍ |
ഗാനരചന | പി ഭാസ്കരൻ |
സംഗീതം | ഔസേപ്പച്ചന്‍ |
ആലാപനം | കെ ജെ യേശുദാസ് |
വരികള്‍
Added by Susie on December 22, 2009 കാര്‍മുകിലിന്‍ തേന്മാവില്‍ ഇന്ന് വാര്‍മഴവില്ലുകള്‍ തീര്‍ത്തു (2) ഊഞ്ഞാലാ ഊഞ്ഞാലാ ഇവര്‍ക്കാടാന്‍ പൊന്നൂഞ്ഞാല കാര്‍മുകിലിന്‍ തേന്മാവില്‍ ഇന്ന് വാര്‍മഴവില്ലുകള്‍ തീര്‍ത്തു വാനിടം ശ്യാമ ഭൂമിയെ രാഗിയെ പോലവേ (2) ഇന്ന് വാരി വാരി നുകര്‍ന്ന് പൂവാടിയില്‍ ഇരു മാനസങ്ങള്‍ അലിഞ്ഞു തമ്മില്‍ തമ്മില്‍ ഇവര്‍ക്കാടുവാന്‍ മുകില്‍ മാലയില്‍ പൊന്നൂഞ്ഞാല (കാര്‍മുകിലിന്‍ തേന്മാവില്‍) പൂവിനേകി യുവ കാമുകന്‍ മധുപന്‍ ആദ്യ ചുംബനങ്ങള്‍ (2) ഈ പ്രേമികള്‍ മറന്നു മണ്ണും വിണ്ണും നവ രാഗ ലീല തുടര്‍ന്നു താരുണ്യങ്ങള്‍ ഇവര്‍ക്കാടുവാന്‍ സ്വപ്നവാടിയില്‍ പൊന്നൂഞ്ഞാല (കാര്‍മുകിലിന്‍ തേന്മാവില്‍) ---------------------------------- Added by ജിജാ സുബ്രഹ്മണ്യൻ on March 13, 2011 Kaarmukilin thenmaavil innu vaarmazaha villukal theerthu (2) Oonjaalaa oonjaalaa ivarkkadaan ponnoonjaalaa (Kaarmukilin thenmaavil ..) Vaanidam shyama bhoomiye raagiye polave (2) Innu vaari vaari nukarnnu poovaadiyil Iru maanasangal alinju thammil thammil Ivarkkaaduvaan mukil maalayil ponnoonjaalaa (Kaarmukilin thenmaavil ..) Poovineki yuva kaamukan madhupan aadya chumbanangal (2) Ee premikal marannu mannum vinnum Nava raga leela thudarnnu thaarunnyangal Ivarkkaaduvaan swapnavaadiyil ponnoonjaalaa (Kaarmukilin thenmaavil ..) |
ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍
- മാനത്തെ തട്ടാന്റെ
- ആലാപനം : കെ എസ് ചിത്ര | രചന : പി ഭാസ്കരൻ | സംഗീതം : ഔസേപ്പച്ചന്‍