താലോലം പൈതല്‍ ...
ചിത്രം | എഴുതാപ്പുറങ്ങള്‍ (1987) |
ചലച്ചിത്ര സംവിധാനം | സിബി മലയില്‍ |
ഗാനരചന | ഒ എൻ വി കുറുപ്പ് |
സംഗീതം | വിദ്യാധരന്‍ മാസ്റ്റർ |
ആലാപനം | കെ എസ് ചിത്ര |
വരികള്‍
Lyrics submitted by: Sreedevi Pillai Thalolam paithal thalolam Thaamara poonthottilil aalolam(2) Poo mizhiyil~~ pon kinaavin~~ Then kininju.. nee urangu.. {Thalolam paithal thalolam } Amminjappaal nurayolum chundil chiri viriyum (2) Thumpakudathinnu thankakudathinnu Orummakoduthamma pokum Ee panjami chandrika pokum {Thalolam paithal thalolam } Koottile kunju kilikkum kaattile kuruvikalkkum (2) Kanaathe cholluvaan eenangal oronnum Paadikoduthamma pokum Ee manikya kuyilamma pokum {Thalolam paithal thalolam } | വരികള്‍ ചേര്‍ത്തത്: വികാസ് വേണാട്ട് താലോലം പൈതല്‍ താലോലം താമരപ്പൂന്തൊട്ടിലിലാലോലം പൂമിഴിയില്‍ പൊന്‍കിനാവിന്‍ തേന്‍ കിനിഞ്ഞു നീയുറങ്ങൂ (താലോലം...) അമ്മിഞ്ഞപ്പാല്‍നുരയോലും ചുണ്ടില്‍ ചിരി വിരിയും തുമ്പക്കുടത്തിന്നു തങ്കക്കുടത്തി- ന്നൊരുമ്മ കൊടുത്തമ്മ പോകും ഈ പഞ്ചമിച്ചന്ദ്രിക പോകും (താലോലം...) കൂട്ടിലെ കുഞ്ഞു കിളിക്കും കാട്ടിലെ കുരുവികള്‍ക്കും കാണാതെ ചൊല്ലുവാന്‍ ഈണങ്ങളോരോന്നു പാടിക്കൊടുത്തമ്മ പോകും ഈ മാണിക്യക്കുയിലമ്മ പോകും (താലോലം...) |
ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍
- പാടുവാനായ് വന്നു
- ആലാപനം : കെ ജെ യേശുദാസ്, കെ എസ് ചിത്ര, നെടുമുടി വേണു | രചന : ഒ എൻ വി കുറുപ്പ് | സംഗീതം : വിദ്യാധരന്‍ മാസ്റ്റർ
- പാമ്പ് കടിച്ച
- ആലാപനം : ബാലചന്ദ്രൻ ചുള്ളിക്കാട് | രചന : ബാലചന്ദ്രൻ ചുള്ളിക്കാട് | സംഗീതം : ബാലചന്ദ്രൻ ചുള്ളിക്കാട്
- ഉണ്ണീ .. കെട്ടിപ്പൊതിഞ്ഞ
- ആലാപനം : നെടുമുടി വേണു | രചന : നെടുമുടി വേണു | സംഗീതം : നെടുമുടി വേണു
- പാടുവാനായ് വന്നു
- ആലാപനം : കെ എസ് ചിത്ര | രചന : ഒ എൻ വി കുറുപ്പ് | സംഗീതം : വിദ്യാധരന്‍ മാസ്റ്റർ
- താലോലം പൈതല്‍
- ആലാപനം : കെ എസ് ചിത്ര | രചന : ഒ എൻ വി കുറുപ്പ് | സംഗീതം : വിദ്യാധരന്‍ മാസ്റ്റർ